Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ പൈ​തൃ​ക​കേ​ന്ദ്രം ബ​ത്​​ഹ​യി​ൽ ആ​രം​ഭി​ക്കും –അം​ബാ​സ​ഡ​ർ

text_fields
bookmark_border
ഇ​ന്ത്യ​ൻ പൈ​തൃ​ക​കേ​ന്ദ്രം ബ​ത്​​ഹ​യി​ൽ  ആ​രം​ഭി​ക്കും –അം​ബാ​സ​ഡ​ർ
cancel
camera_alt????????? ??????????? ??????? ??????? ????????????????? ??????? ??????????????????????? ???????????????? ????????????????????????

അ​ൽ​അ​ഹ്​​സ: ഇ​ന്ത്യ​യു​ടെ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന കേ​ന്ദ്രം റി​യാ​ദ്​ ന​ഗ​ര​കേ​ന്ദ്ര​മാ​യ ബ​ത്ഹ​യി​ൽ നി​ർ​മി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഇൗ​ദ്. അ​ൽ​അ​ഹ്​​സ​യി​ൽ ചേം​ബ​ ർ ഒാ​ഫ്​ കോ​മേ​ഴ്​​സി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച കാ​റ്റ​ലോ​ഗ് ഷോ​യി​ലും വ ്യാ​പാ​ര സം​ഗ​മ​ത്തി​ലും പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം എം​ബ​സി വ​ള​ൻ​റി​യ​ർ​മാ​രും സാ​മൂ​ഹി​ക​പ്ര​ വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വാ​ണി​ജ്യം, സാം​സ്കാ ​രി​കം, ക​ല, സാ​ഹി​ത്യം, സാ​മൂ​ഹി​ക​ക്ഷേ​മം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​തി​െൻറ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​ക്കു​രു​ക്കു​ക​ളി​ൽ​പെ​ട്ട് അ​ൽ​അ​ഹ്​​സ​യി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന വി​ദേ​ശി​ക​ളെ റി​യാ​ദ്​ വ​ഴി നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള മാ​ർ​ഗം തേ​ടു​ക​യും അ​ൽ​അ​ഹ്​​സ​യി​ൽ​നി​ന്ന് നേ​രി​ട്ട​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

പാ​സ്​​പോ​ർ​ട്ട് സം​ബ​ന്ധി​ച്ച്​ ഉ​യ​ർ​ന്നു​വ​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ൽ​അ​ഹ്​​സ​യി​ൽ സൗ​ദി ഇ​ന്ത്യ സാം​സ്കാ​രി​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ചേം​ബ​റി​ൽ ന​ട​ന്ന വ്യാ​പാ​ര​സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്ക​െ​വ ഇ​ന്ത്യ​യി​ലേ​ക്ക് കൂ​ടു​ത​ൽ സൗ​ദി​നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നും വാ​ണി​ജ്യ​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ന്ത്യ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ 1.5 ശ​ത​കോ​ടി നി​ക്ഷേ​പ​മാ​ണ് സൗ​ദി​യി​ൽ ഉ​ള്ള​ത്. ഇ​ത് വ​ർ​ധി​ക്കാ​നാ​യി വാ​ണി​ജ്യ ബ​ന്ധം സു​താ​ര്യ​മാ​ക്കും. പി​ന്നീ​ട്​ അ​ൽ​അ​ഹ്​​സ ഗ​വ​ർ​ണ​ർ അ​മീ​ർ ബ​ദ​ർ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ജ​ല​വി​യു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ധ്വാ​ന​ശീ​ല​രും സൗ​ദി നി​യ​മ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​രാ​യി ജീ​വി​ക്കു​ന്ന​വ​രു​മാ​യ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​​െൻറ ക്ഷേ​മ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ഗ​വ​ർ​ണ​ർ പി​ന്തു​ണ അ​റി​യി​ച്ചെ​ന്നും അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി. അ​ൽ​അ​ഹ്​​സ​യി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മേ​റി​യ സ്ഥ​ല​ങ്ങ​ൾ അം​ബാ​സ​ഡ​ർ സ​ന്ദ​ർ​ശി​ച്ചു.

അ​ദ്ദേ​ഹ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ, നാ​സ​ർ മ​ദ​നി, സ​ലിം മ​ണാ​ട്ട്, റ​ഹീം, ശ്രീ​കു​മാ​ർ, ച​ന്ദ്ര​ശേ​ഖ​ര​ൻ, ജി​ന്ന, നാ​സ​ർ, ഫൈ​സ​ൽ, അ​ൽ​അ​ഹ്​​സ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കാ​സി മു​ഹ​മ്മ​ദ് സി​ദ്ദി​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsambassador
News Summary - ambassador-saudi-gulf news
Next Story