Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊതുമാപ്പ്​:...

പൊതുമാപ്പ്​: മോചിതരുടെ എണ്ണം 1,000 കവിഞ്ഞു 

text_fields
bookmark_border

ജിദ്ദ: റമദാനോട്​ അനുബന്ധിച്ച പൊതുമാപ്പിൽ രാജ്യത്തെ വിവിധ മേഖലകളിൽ ​ജയിൽ മോചിതരായവരുടെ എണ്ണം 1,148 ആയി. പൊതുമാപ്പിന്​ നിശ്ചയിച്ച നിബന്ധനകൾ പൂർത്തിയാക്കിയവ​രെയാണ്​​ രാജകാരുണ്യത്താൽ മോചിപ്പിക്കുന്നത്​. സ്​ത്രീകളും പുരുഷന്മാരും ഇതിലുണ്ട്​. സൽമാൻ രാജാവി​​​​െൻറ പ്രത്യേക നിർദേശത്തെ തുടർന്നാണ്​ റമദാനിൽ ആളുകളെ മോചിപ്പിക്കുന്നതെന്ന്​ ജയിൽ ഡയറക്​ട്രേറ്റ്​ വക്​താവ്​ ജനറൽ അയ്യൂബ്​ ബിൻ ഹിജാബ്​ പറഞ്ഞു. 
മക്ക മേഖലയിൽ 267 പേർ ഇതിനകം മോചിതരായി കഴിഞ്ഞു​.  മോചിതരായവർ സൽമാൻ രാജാവിന്​ നന്ദി രേഖപ്പെടുത്തി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiamnestygulf newsmalayalam news
News Summary - amnesty-saudi-gulf news
Next Story