Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅവധിയിൽ നാട്ടിൽ പോയ...

അവധിയിൽ നാട്ടിൽ പോയ പ്രവാസി മരിച്ചു

text_fields
bookmark_border
അവധിയിൽ നാട്ടിൽ പോയ പ്രവാസി മരിച്ചു
cancel

ജിദ്ദ; ജിദ്ദയിൽ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി നാട്ടിൽ മരിച്ചു. പെരിന്തല്‍മണ്ണ പാലോളിപറമ്പ് സ്വദേശി ദില്‍ഷാദ് (44) ആണ് ശനിഴാഴ്ച മരിച്ചത്. മകളുടെ വിവാഹത്തിനായി നാട്ടില്‍ പോയതായിരുന്നു. നാട്ടിലെത്തി കോവിഡ് ബാധിക്കുകയും തുടർന്ന് ന്യൂമോണിയയും ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രോഗം ഗുരുതരമാവുകയും ശ്വാസകോശത്തിന് തകരാർ സംഭവിക്കുക​യും ചെയ്​തതിനെ തുടർന്ന്​ മരിക്കുകയായിരുന്നു. ജിദ്ദയിൽ നവോദയ പ്രവർത്തകൻ ആയിരുന്നു. പരേതനായ മങ്കരത്തൊടി ഹംസയാണ് പിതാവ്. ഭാര്യ: നജ്മ അട്ടപ്പാടി, മക്കൾ: രോഷ്ന, റോഷിൻ, മരുമകൻ: നൗഫൽ. മൃതദേഹം ചെത്തനാകുർശി ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateSaudi Arabia
News Summary - An expatriate who went home on holiday died
Next Story