Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസകാകയിൽ ആറ്റിങ്ങൽ...

സകാകയിൽ ആറ്റിങ്ങൽ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
സകാകയിൽ ആറ്റിങ്ങൽ സ്വദേശി കുഴഞ്ഞുവീണു മരിച്ചു
cancel

സകാക: സൗദിയുടെ വടക്കൻ അതിർത്തി മേഖലയിലെ സകാകയിൽ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. പെരുംകുളം ചരുവിള പുത്തൻ വീട്ടിൽ അൻസിൽ (42) ആണ് താമസസ്ഥലത്ത്​ മരിച്ചത്. 10 വർഷമായി സകാകയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന അൻസിൽ രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.

പിതാവ്: ഇല്യാസ് മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സജീന. മക്കൾ: അസീം ഷാ, മുഹമ്മദ് ആഷിർ, അൻസിയ.

മൃതദേഹം സകാകയിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദരൻ നിസാമിനൊപ്പം റിയാദ് കെ.എം.സി.സി കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് കൊട്ടിയം, അഷറഫ് സകാക, മജീദ്, സൈദലവി എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf News
Next Story