ആൻറണി വിക്ടർ ‘ഇവ’യുടെ ആക്ടിങ് പ്രസിഡൻറ്
text_fieldsആൻറണി വിക്ടർ
റിയാദ്: റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന് (ഇവ) ആക്ടിങ് പ്രസിഡൻറായി ആൻറണി വിക്ടറിനെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡൻറ് ശരത് സ്വാമിനാഥൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കേണ്ടിവന്നതെന്ന് ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ അറിയിച്ചു. യോഗത്തിൽ രക്ഷാധികാരി ഹാഷിം ചീയാംവെളി അധ്യക്ഷത വഹിച്ചു. നിസാർ കോലത്ത്, സുരേഷ് ആലപ്പുഴ, ബദർ കാസിം, സിജു പീറ്റർ, നിസാർ മുസ്തഫ, സുദർശന കുമാർ, സാനു മാവേലിക്കര, നാസർ കുര്യൻ, അബ്ദുൽ അസീസ്, ഫാരിസ് സൈഫ്, ധന്യ ശരത്, ഷാജഹാൻ എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.