Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ.​പി. കു​ഞ്ഞാ​ലി...

എ.​പി. കു​ഞ്ഞാ​ലി ഹാ​ജി​ക്ക് മ​ല​പ്പു​റം ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
എ.​പി. കു​ഞ്ഞാ​ലി ഹാ​ജി​ക്ക് മ​ല​പ്പു​റം ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

എ.​പി. കു​ഞ്ഞാ​ലി ഹാ​ജി​ക്ക് ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ്​ ശൈ​ഖ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: മൂ​ന്നു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന ജി​ദ്ദ ഒ.​ഐ.​സി.​സി സീ​നി​യ​ർ നേ​താ​വ്​ എ.​പി. കു​ഞ്ഞാ​ലി ഹാ​ജി​ക്ക് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മ​ക്ക​യി​ലെ പ്ര​ശ​സ്ത മു​അ​ദ്ദി​നും നി​ര​വ​ധി പ​ള്ളി​ക​ളി​ലെ ഇ​മാ​മു​മാ​യ ശൈ​ഖ് അ​ഹ​മ്മ​ദ് ച​ട​ങ്ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഹ​ക്കീം പാ​റ​ക്ക​ലും ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് കൈ​മാ​റി. പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ ക​രീം മ​ണ്ണാ​ർ​ക്കാ​ടും ഷാ​ഫി കു​ള​ങ്ങ​ര​യും ചേ​ർ​ന്ന് ന​ൽ​കി. ഒ.​ഐ.​സി.​സി പോ​രൂ​ർ, ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളും നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യും എ.​പി. കു​ഞ്ഞാ​ലി ഹാ​ജി​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​െൻറ 136ാമ​ത് ജ​ന്മ​വാ​ർ​ഷി​കം കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തും ആ​ഘോ​ഷി​ച്ചു. അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ, അ​ബ്ബാ​സ് ചെ​മ്പ​ൻ, അ​ബ്​​ദു​ൽ റ​സാ​ഖ്, സീ​ക്കോ ഹം​സ, ‌ഷി​ബു തി​രു​വ​ന​ന്ത​പു​രം, പി. ​സീ​തി, നാ​സ​ർ ചാ​വ​ക്കാ​ട്, ന​സീ​ർ വാ​വ​ക്കു​ഞ്ഞ്, സു​ൽ​ഫി​ക്ക​ർ ഒ​താ​യി, സി.​എം. അ​ഹ​മ്മ​ദ്, മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ, എ​ൻ. ഹു​സൈ​ൻ, അ​ഷ്റ​ഫ്‌ അ​ഞ്ചാ​ല​ൻ, ഷ​രീ​ഫ് അ​റ​ക്ക​ൽ, ക​രീം മ​ണ്ണാ​ർ​ക്കാ​ട്, അ​ഹ്‌​സാ​ബ് വ​ർ​ക്ക​ല, നൗ​ഷാ​ദ് ചാ​ലി​യാ​ർ, കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, സി.​സി. ഷം​സു, മു​ഹ​മ്മ​ദ് ചേ​ങ്ങോ​ട​ൻ, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ, ഇ​സ്മാ​ഇൗ​ൽ കൂ​രി​പ്പൊ​യി​ൽ, യു.​എം. ഹു​സൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷൗ​ക്ക​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി സ്വാ​ഗ​ത​വും ആ​സാ​ദ് പോ​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent offap kunjali haji
Next Story