Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനൂ​രി​യ ഷാ​മി​ന്റെ...

നൂ​രി​യ ഷാ​മി​ന്റെ ചി​ത്ര​ച​ന പ​രി​ശീ​ല​ന ക്ലാ​സിലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border

റി​യാ​ദ്: ചി​ത്ര ര​ച​ന​യി​ൽ റി​യാ​ദി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ നൂ​റി​യ ശാം ​നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ക്രി​ലി​ക് പെ​യി​ന്റിം​ഗ് വ​ർ​ക് ഷോ​പ്പ് ജൂ​ൺ 10 ന് ​തി​ങ്ക​ളാ​ഴ്ച റി​യാ​ദി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ചി​ത്രര​ച​ന രം​ഗ​ത്തെ പ​രി​ച​യ​സ​മ്പ​ന്ന​രി​ൽ​നി​ന്ന് മി​ക​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​വും അ​നാ​യാ​സ​മാ​യി പെ​യി​ന്റിം​ഗ് ചെ​യ്യാ​നു​ള്ള ട്രി​ക്കു​ക​ളും പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് വ​ർ​ക് ഷോ​പ്പ്. വ​ര​ച്ച ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും അ​വ​ര​വ​രു​ടേ​താ​യ പു​തി​യ സൃ​ഷ്‌​ടി​ക്ക് രൂ​പം ന​ൽ​കാ​നും അ​വ​സ​രം ന​ൽ​കും. ചി​ത്ര​ര​ച​ന​യി​ൽ അ​ഭി​രു​ചി​യു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ൽ​കി പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യും ന​ൽ​കു​ക​യാ​ണ് നൂ​രി​യ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർക്ക് 0563179749 ​എ​ന്ന ന​മ്പ​റി​ൽ അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaPainting Class
News Summary - Applications invited for painting class
Next Story