Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറഫയിൽ കുളിർമഴയും...

അറഫയിൽ കുളിർമഴയും കാറ്റും

text_fields
bookmark_border
arafa-rally
cancel
മക്ക: കൊടും ചൂടിന് പിന്നാലെ അറഫയിൽ ശക്കാതമായ കാറ്റും മഴയും ഇടിമിന്നലും. അറഫ സംഗമത്തിനിടയിൽ ഉച്ചക്ക് 2.55 ഒാടെയാണ് മഴ തുടങ്ങിയത്. 40 ഡിഗ്രി കടന്നിരുന്നു അതിന് മുമ്പുള്ള ചൂട്. ഹാജിമാർ പ്രാർഥനയിൽ മുഴുകുന്നതിനിടെയാണ് കുളിർമഴ വന്നത്. ഇന്ത്യൻ ഹാജിമാർ ട​​െൻറുകളിലാണ്. പുറത്തിറങ്ങേണ്ടെന്നാണ് അധികൃതരുടെ നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshajmalayalam newsArafa
News Summary - Arafa rain-Gulf news
Next Story