Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ആ​ര​വം ര​ണ്ട്’; ടീം...

‘ആ​ര​വം ര​ണ്ട്’; ടീം ​അ​മി​ഗോ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​ക്കു​ന്നു

text_fields
bookmark_border
saudi news
cancel
camera_alt

ഖ​മീ​സ് മു​ശൈ​ത്തി​ൽ ടീം ​അ​മി​ഗോ​സും ബാം ​എ​ന്‍റ​ർ​ടൈൻ​മെ​ന്‍റ് ക​മ്പ​നി​യും ചേ​ർ​ന്നൊ​രു​ക്കു​ന്ന 'ആ​ര​വം ര​ണ്ട്' മെ​ഗാ​ഷോ​യു​ടെ കൂ​പ്പ​ൺ മു​ജീ​ബ് എ​ള്ളു​വി​ള, ഷാ​ജ​ഹാ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​ബ​ഹ: ടീം ​അ​മി​ഗോ​സ് ഖ​മീ​സ് ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ​ദി​നാ​ഘോ​ഷം ടീം ​അ​മി​ഗോ​സും ബാം ​എ​ന്‍റ​ർ​ടൈ​മ​ന്‍റ് ക​മ്പ​നി​യും ചേ​ർ​ന്ന് അ​ണി​യി​ച്ചൊ​രു​ക്കു​ന്നു. 'ആ​ര​വം ര​ണ്ട്' എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന മ്യൂ​സി​ക്ക​ൽ മെ​ഗാ ഷോ​യി​ൽ വി​വി​ധ ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. നാ​ട്ടി​ൽ നി​ന്നു​ള്ള ഗാ​യ​ക​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, ദു​ർ​ഗ വി​ശ്വ​നാ​ഥും ടീ​മും അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക് മെ​ഗാ ഷോ​യും കൂ​ടാ​തെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. പ​രി​പാ​ടി​യു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റ് വി​ത​ര​ണ​വും കൂ​പ്പ​ൻ പ്ര​കാ​ശ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ഖ​മീ​സ് മു​ശൈ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​നീ​ർ ച​ക്കു​വ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഇം​തി​യാ​സ് പ​ത്ത​നം​തി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​പ്പ​ൺ വി​ത​ര​ണം ഗ​ൾ​ഫ് മാ​ധ്യ​മം, മീ​ഡി​യ​വ​ൺ അ​സീ​ർ റി​പ്പോ​ർ​ട്ട​ർ മു​ജീ​ബ് എ​ള്ളു​വി​ള​യി​ൽ നി​ന്ന് അ​മി​ഗോ​സ് അ​ബ​ഹ മേ​ഖ​ല പ്ര​തി​നി​ധി ഷാ​ജ​ഹാ​ൻ ഏ​റ്റു​വാ​ങ്ങി. പ്രോ​ഗ്രാം ര​ക്ഷാ​ധി​കാ​രി പ്രി​യേ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

സു​ധീ​ഷ്, ഷി​നാ​സ്, അ​ൻ​ഷാ​ദ്, ഷാ​ഫി, അ​നീ​ഷ്, സ​ച്ചു, ജോ​മോ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationSaudi Arabia NewsOnam 2024Amigos
News Summary - 'Aravam two'; Team Amigos organizes Onam celebration
Next Story