Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സീ​ർ പ്ര​വാ​സി സം​ഘം...

അ​സീ​ർ പ്ര​വാ​സി സം​ഘം ഇ​ഫ്​​താ​ർ സം​ഗ​മം

text_fields
bookmark_border
Asir Pravasi Sangam
cancel
camera_alt

അ​സീ​ർ പ്ര​വാ​സി സം​ഘം ഖ​മീ​സ് മു​ശൈ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മം

ഖ​മീ​സ് മു​ശൈ​ത്ത്: അ​സീ​ർ പ്ര​വാ​സി സം​ഘം ഖ​മീ​സ് സ​ഫ​യ​ർ ഗ​ല്ലി​യി​ൽ വി​പു​ല​മാ​യ ഇ​ഫ്​​താ​ർ സം​ഘ​ടി​പ്പി​ച്ചു. ‘സ്നേ​ഹ സൗ​ഹാ​ർ​ദ്ദ സം​ഗ​മം’ എ​ന്ന പേ​രി​ൽ ഒ​രു​ക്കി​യ ഇ​ഫ്​​താ​ർ വി​രു​ന്നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ദേ​ശ, ഭാ​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ ന​ട​ത്ത​പ്പെ​ട്ട ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ന് പൊ​തു​സ​മൂ​ഹ​ത്തി​െൻറ വ​ലി​യ പി​ന്തു​ണ ല​ഭി​ച്ച​താ​യി സം​ഘ​ടാ​ക സ​മി​തി ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ വ​ഹാ​ബും ചെ​യ​ർ​മാ​ൻ ഷൗ​ക്ക​ത്ത​ലി ആ​ല​ത്തൂ​രും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asir Pravasi SangamIftar gatrhering
News Summary - Asir Pravasi Sangam Iftar gatrhering
Next Story