Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സീ​ർ സോ​ക്ക​ർ 2024...

അ​സീ​ർ സോ​ക്ക​ർ 2024 ഫു​ട്ബാ​ൾ മേ​ള ബ​ലി പെ​രു​ന്നാ​ൾ ര​ണ്ട്, മൂ​ന്ന് ദി​ന​ങ്ങ​ളി​ൽ

text_fields
bookmark_border
Asir Soccer 2024 Football Fest
cancel
camera_alt

അ​സീ​ർ പ്ര​വാ​സി സം​ഘം സം​ഘ​ടി​പ്പി​ക്കു​ന്ന അ​സീ​ർ സോ​ക്ക​റി​​ന്റെ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ റ​ഷീ​ദ് ചെ​ന്ത്രാ​പ്പി​ന്നി സം​സാ​രി​ക്കു​ന്നു

അ​ബ​ഹ: അ​സീ​ർ പ്ര​വി​ശ്യ​യു​ടെ ഹൃ​ദ​യ ഭൂ​മി​ക​യാ​യ ഖ​മീ​സ് മു​ശൈ​ത്തി​ൽ ബ​ലി പെ​രു​ന്നാ​ളി​​ന്റെ ര​ണ്ടും മൂ​ന്നും ദി​ന​ങ്ങ​ളി​ലാ​യി 18ാമ​ത് അ​സീ​ർ സോ​ക്ക​ർ 2024 ഫു​ട്​​ബാ​ൾ മേ​ള അ​ര​ങ്ങേ​റും. മൈ ​കെ​യ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി ന​ൽ​കു​ന്ന വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും 15,000 റി​യാ​ൽ കാ​ഷ് പ്രൈ​സി​നും ക​ല​വ​റ ഫാ​മി​ലി റ​സ്​​റ്റാ​റ​ൻ​റ്​ റ​ണ്ണേ​ഴ്സ് ട്രോ​ഫി​ക്കും 7,500 റി​യാ​ൽ കാ​ഷ് പ്രൈ​സി​നും വേ​ണ്ടി അ​സീ​ർ പ്ര​വാ​സി സം​ഘ​മാ​ണ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഖ​മീ​സ്​ ഖാ​ലി​ദി​യാ നാ​ദി ദ​മ്മ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ്ര​മു​ഖ എ​ട്ടു ടീ​മു​ക​ളും നാ​ട്ടി​ൽ​നി​ന്ന് പ്ര​മു​ഖ താ​ര​ങ്ങ​ൾ മേ​ള​യി​ൽ ബൂ​ട്ട​ണി​യു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും അ​സീ​ർ മേ​ഖ​ല​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​ൽ വ​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള​ളി (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ), നി​സാ​ർ കൊ​ച്ചി (ചെ​യ​ർ.), ന​വാ​ബ് ഖാ​ൻ (വൈ​സ് ചെ​യ​ർ.), രാ​ജേ​ഷ് ക​റ്റി​ട്ട (ക​ൺ.), ര​ഞ്ജി​ത്ത് വ​ർ​ക്ക​ല (ജോ. ​ക​ൺ.), രാ​ജ​ഗോ​പാ​ൽ ക്ലാ​പ്പ​ന, മ​നോ​ജ് ക​ണ്ണൂ​ർ, ഷാ​ജി പ​ണി​ക്ക​ർ (ട്ര​ഷ.), രാ​ജേ​ഷ് പെ​രി​ന്ത​ൽ​മ​ണ്ണ, പൊ​ന്ന​പ്പ​ൻ ക​ട്ട​പ്പ​ന, സൈ​ദ് വി​ള​യൂ​ർ, ഷം​സു തോ​ട്ടു​മു​ക്ക്, പ്ര​കാ​ശ​ൻ കി​ഴി​ശ്ശേ​രി, സ​ഞ്ജു (പ​ബ്ലി​സി​റ്റി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), ബ​ഷീ​ർ ത​രീ​ബ്, സു​രേ​ന്ദ്ര​ൻ പി​ള്ള, ബി​ജു സ​നാ​ഇ​യ്യ, റ​സാ​ഖ് ആ​ലു​വ (ജ​ഡ്ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), താ​മ​രാ​ക്ഷ​ൻ (വ​ള​ൻ​റി​യ​ർ ടീം ​ക്യാ​പ്റ്റ​ൻ), നൂ​റു​ദ്ദീ​ൻ (അ​സി. ക്യാ​പ്റ്റ​ൻ), ഇ​ബ്രാ​ഹിം മ​ര​യ്ക്കാ​ൻ തൊ​ടി, മ​ണി​ക​ണ്ഠ​ൻ ചെ​ഞ്ചു​ള്ളി, സു​രേ​ന്ദ്ര​ൻ മു​ട്ട​ത്ത് കോ​ണം (ഫു​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), ഷൈ​ലേ​ഷ്, ഇ​ബ്രാ​ഹിം (ഗ​താ​ഗ​തം), ശ​ശി, അ​നീ​ഷ് മാ​റ​ത്ത്, ഗി​രീ​ഷ് ദ​ഹ്റാ​ൻ, ക​ലേ​ഷ്, സു​നി​ൽ അ​ൻ​സി​ൽ (മെ​ഡി​ക്ക​ൽ).

അ​സീ​ർ പ്ര​വാ​സി സം​ഘ​ത്തി​ന്റെ മു​ഴു​വ​ൻ കേ​ന്ദ്ര - ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​ത​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും മേ​ള​യു​ടെ സ്​​റ്റി​യ​റി​ങ് ക​മ്മി​റ്റി സം​ഘ​ട​നാ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​മാ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ‘അ​സീ​ർ സോ​ക്ക​ർ 2024’ ​െൻ​റ ലോ​ഗോ പ്ര​കാ​ശ​നം മൈ ​കെ​യ​ർ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി പ്ര​തി​നി​ധി സാ​ജു​ദ്ദീ​ൻ, ക​ല​വ​റ ഫാ​മി​ലി റ​സ്റ്റാ​റ​ൻ​റ്​ പ്ര​തി​നി​ധി മു​നീ​ർ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജേ​ഷ് ക​റ്റി​ട്ട എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നി​സാ​ർ കൊ​ച്ചി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ൽ വ​ഹാ​ബ് ക​രു​നാ​ഗ​പ​ള്ളി, രാ​ജേ​ഷ് ക​റ്റി​ട്ട, സാ​ജു​ദ്ധീ​ൻ, മു​നീ​ർ ച​ക്ക് വ​ള​ളി, അ​നി​ൽ വാ​മ​ദേ​വ്, ബ​ഷീ​ർ, മു​ഹ​മ്മ​ദ​ലി ചെ​ന്ത്രാ​പ്പി​ന്നി, റ​സാ​ഖ്, മു​ജീ​ബ് ച​ട​യ​മം​ഗ​ലം എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ജോ​യി​ൻ​റ്​ ക​ൺ​വീ​ന​ർ ര​ഞ്ജി​ത്ത് വ​ർ​ക്ക​ല സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ബ​ഷീ​ർ വ​ണ്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football FestAsir Soccer 2024
News Summary - Asir Soccer 2024 Football Fest
Next Story