Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആസ്​റ്റർ സനദ്​...

ആസ്​റ്റർ സനദ്​ ആശുപത്രിക്ക്​ പുരസ്​കാരം

text_fields
bookmark_border
ആസ്​റ്റർ സനദ്​ ആശുപത്രിക്ക്​ പുരസ്​കാരം
cancel

റിയാദ്​: അസോസിയേഷൻ ഓഫ്​ ഹെൽത്ത്​ കെയർ ​പ്രൊ​വൈഡേഴ്​സ്​ ഇന്ത്യ (എ.എച്ച്​.പി.ഐ)യുടെ എക്​സലൻസ്​ ഇൻ നഴ്​സിങ്​ പ്രാക്​ടീസ്​ കാറ്റഗറി അവാർഡ്​ റിയാദിലെ ആസ്​റ്റർ സനദ്​ ആശുപത്രിക്ക്​. രോഗി പരിചരണത്തിൽ കഴിഞ്ഞവർഷം പുലർത്തിയ മികവ്​ പരിഗണിച്ചാണ്​ അംഗീകാരം.

ജയ്​പൂരിൽ നടന്ന എ.എച്ച്​.പി.ഐ ദേശീയസമ്മേളനത്തിൽ ഡോ. ഗണഷാം തിവാരി എം.പിയിൽനിന്ന്​ ആസ്​റ്റർ സനദ്​ ആശുപത്രി മാർക്കറ്റിങ്​ മാനേജർ സുജിത്​ അലി മൂപ്പൻ, ചീഫ്​ നഴ്​സിങ്​ ഓഫീസർ ഇഹാബ്​ എന്നിവർ ചേർന്ന്​ അവാർഡ്​ ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aster Sanad Hospital
News Summary - Aster Sanad Hospital awarded
Next Story