Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ.​ഡ​ബ്ല്യൂ....

എ.​ഡ​ബ്ല്യൂ. അ​ബ്​​ദു​റ​ഹ്​​മാ​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
അ​രീ​ക്കോ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ എ.​ഡ​ബ്ല്യൂ. അ​ബ്​​ദു​റ​ഹ്​​മാ​ന് റി​യാ​ദ് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ
cancel
camera_alt

അ​രീ​ക്കോ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ എ.​ഡ​ബ്ല്യൂ. അ​ബ്​​ദു​റ​ഹ്​​മാ​ന് റി​യാ​ദ് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി റി​യാ​ദി​ലെ​ത്തി​യ അ​രീ​ക്കോ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ എ.​ഡ​ബ്ല്യൂ. അ​ബ്​​ദു​റ​ഹ്​​മാ​ന് റി​യാ​ദ് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

ബ​ത്​​ഹ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ സി​ദ്ദി​ഖ് ക​ല്ലു​പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ദാ​ന​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ പ​ട്ട​ണ​ത്ത്, മ​ല​പ്പു​റം ജി​ല്ലാ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ വ​ഹീ​ദ് വാ​ഴ​ക്കാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ വാ​ഴ​ക്കാ​ട്, ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ ഷ​റ​ഫു ചി​റ്റ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സ​ലീം വാ​ഴ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷാ​ദ് തു​വ്വൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ദി​ക്ക് വ​ട​പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsoicc malappuramAW Abdurahman
News Summary - A.W. Abdurahman in saudi- oicc malappuram
Next Story