Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദു​രി​ത​ത്തി​ലാ​യ...

ദു​രി​ത​ത്തി​ലാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക് അ​സീ​ർ ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ തു​ണ​യാ​യി

text_fields
bookmark_border
fund
cancel
camera_alt

ഹ​ക്കീ​മി​നു​ള്ള ധ​ന​സ​ഹാ​യം അ​സീ​ർ ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ ഹ​ക്കീ​മി​ന്റെ പ്ര​തി​നി​ധി ജ​സീ​മി​ന് കൈ​മാ​റു​ന്നു

അ​ബ​ഹ: ഹൗ​സ് ഡ്രൈ​വ​ർ വി​സ​യി​ലെ​ത്തി ദു​രി​ത​ത്തി​ലാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ഹ​ക്കീ​മി​ന് അ​സീ​ർ ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ തു​ണ​യാ​യി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള വി​മാ​ന ടി​ക്ക​റ്റി​ന് പ്ര​യാ​സം നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥിച്ച് ഹ​ക്കീം അ​സീ​ർ ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​സീ​ർ ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ പ്ര​തി​നി​ധി ശ​ഫീ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ന​ടി പൊ​തു ഗ്രൂ​പ്പി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും. സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം കൊ​ണ്ട് ആ​വ​ശ്യ​മാ​യ തു​ക ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​യാ​ത്ര​ക്കാ​വ​ശ്യ​മാ​യ ടി​ക്ക​റ്റ് എ​ടു​ക്കു​ക​യും ബാ​ക്കി തു​ക ഹ​ക്കീ​മി​ന്റെ പ്ര​തി​നി​ധി ജ​സീ​മി​ന് കൈ​മാ​റുകയും ചെയ്തു. അ​സീ​ർ ക്രി​ക്ക​റ്റ്‌ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Azeer Cricket organisation helps Malappuram native
Next Story