Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആം​പ്സ്...

ആം​പ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ആം​പ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ആം​പ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ളും സം​ഘാ​ട​ക​രും

ജു​ബൈ​ൽ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി പ്രൊ​ഫ​ഷ​ന​ൽ​സ് (ആം​പ്സ്) ജു​ബൈ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് പി.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടു ഇ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ ഡ​ബ്ൾ​സ് മ​ത്സ​ര​ത്തി​ൽ, ആ​റ്​ മു​ത​ൽ എ​ട്ട്​ വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ സു​ശാ​ന്ത് മ​രി​പ്പി-​മോ​ണി​ക്ക മ​രി​പ്പി ടീം ​ഒ​ന്നാം സ്ഥാ​ന​വും ഉ​ർ​വ​ശി ബു​ജാ​ടെ-​ഇ​ഷി​ക സി​ങ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ബാ​സിം ഫാ​സി​ൽ-​മു​ന​വ​റു​ദ്ദീ​ൻ, ജാ​ൻ​വി സ​ൻ​വ​ർ-​അ​പേ​ക്ഷ മ​ക്വാ​ന ടീ​മു​ക​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഒ​മ്പ​ത്​ മു​ത​ൽ 12 വ​രെ വി​ഭാ​ഗ​ത്തി​ൽ മാ​ൻ പാ​ട്ടീ​ൽ-​ശ്രീ​ഹാം കു​ൽ​ക​ർ​ണി ടീം ​ഒ​ന്നാം സ്ഥാ​ന​വും ഹീ​ത് ദേ​ശാ​യ്-​ആ​രോ​ൺ ജോ​സി ടീം ​ര​ണ്ടാം സ്ഥാ​ന​വും ലി​ജോ​ൺ അ​ല​ക്സ്‌-​മി​ർ​സ ഇ​ർ​ഷാ​ദ്, പ്രു​ത പ​ർ​മാ​ർ-​ശ്രീ​ല​ക്ഷ്മി ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കെ​ല്ലാ​വ​ർ​ക്കും ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്രോ​ത്സാ​ഹ​ന​മാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി.

ആ​ഷ്​​ലി ടൈ​റ്റ​സ് ആ​യി​രു​ന്നു ഇ​വ​ന്‍റ് ചെ​യ​ർ​മാ​ൻ. സാ​ബു ക്ലീ​റ്റ​സ്, നി​സാം യാ​കോ​ബ്, സി.​നൂ​ഹ്, സ​ഫ​യ​ർ മു​ഹ​മ്മ​ദ്‌, സു​ധീ​ർ പ്ര​ഭാ​ക​ര​ൻ, റോ​ഷ്‌​ന നൗ​ഷാ​ദ്, മ​നോ​ജ്‌ നാ​യ​ർ, ഓം ​കു​മാ​ർ, ലി​ജു കെ. ​നൈ​നാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സു​ബൈ​ർ ന​ടു​ത്തൊ​ടി മ​ണ്ണി​ൽ, ശി​വ​ദാ​സ് ഭാ​സ്ക​ർ, നി​ധി​ൻ, ജെ​ഫി​ൽ, മ​നോ​ജ്‌ കു​മാ​ർ എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ കൈ​കാ​ര്യം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BadmintonStudentsStudentAmps
News Summary - Badminton tournament organized for AMPs students
Next Story