Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​ഹാം​ദൂ​ൻ...

ബ​ഹാം​ദൂ​ൻ മ​ല​യാ​ളി​ക്കൂ​ട്ടാ​യ്മ കു​ടും​ബ വാ​ർ​ഷി​ക സ​മ്മേ​ള​നം

text_fields
bookmark_border
Bahamdoon Malayali association,
cancel
camera_alt

യാം​ബു ബ​ഹാം​ദൂ​ൻ മ​ല​യാ​ളി​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ

പ​ങ്കെ​ടു​ത്ത​വ​ർ

യാം​ബു: പ്ര​മു​ഖ ട്രേ​ഡി​ങ് ക​മ്പ​നി​യാ​യ 'ബ​ഹാം​ദൂ​ൻ' യാം​ബു ട്രേ​ഡി​ങ് സെ​ന്റ​റി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്‌​മ കു​ടും​ബ വാ​ർ​ഷി​ക സ​മ്മേ​ള​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. 10 വ​ർ​ഷ​മാ​യി സ​ജീ​വ​മാ​യ യാം​ബു 'ബ​ഹാം​ദൂ​ൻ' മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ പ​രി​പാ​ടി​യി​ൽ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ധാ​രാ​ളം മ​ല​യാ​ളി​ക​ൾ അ​വ​രു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന വി​ജ്ഞാ​ന വി​നോ​ദ ഉ​ല്ലാ​സ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കൂ​ട്ടാ​യ്മ​യി​ലെ മു​തി​ര്‍ന്ന അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി, ഷ​മീം റാ​വു​ത്ത​ർ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 'യാം​ബു ഫ്ലൈ ​ബേ​ഡ്‌​സ് ഇ​വ​ൻ​റ്​​സ്' അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് വി ​മൂ​സ, ഷൗ​ക്ക​ത്ത് എ​ട​ക്ക​ര, ഇ​ൽ​യാ​സ് വേ​ങ്ങൂ​ർ, ബ​ഷീ​ർ ല​ത്തീ​ഫ് ആ​ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് അ​ബ്ദു​ൽ ല​ത്തീ​ഫ്, ഇ​മ്രാ​ൻ, അ​ബ്ദു​ൽ ഗ​ഫൂ​ർ, സ​ജീ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി മോ​ൻ, അ​ഷ്‌​ക്ക​ർ, രാം​ദാ​സ്, സ​ഫ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsBahamdoon Malayali associationFamily Annual Conference
News Summary - Bahamdoon Malayali association family Annual Conference
Next Story