Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി.​ഡി.​കെ സൗ​ദി...

ബി.​ഡി.​കെ സൗ​ദി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബി.​ഡി.​കെ സൗ​ദി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് കേ​ര​ള സൗ​ദി അ​റേ​ബ്യ (ബി.​ഡി.​കെ), കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, റി​യാ​ദ് ഡ്രൈ​വേ​ഴ്​​സ്​

അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്​

റി​യാ​ദ്: ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് കേ​ര​ള സൗ​ദി അ​റേ​ബ്യ (ബി.​ഡി.​കെ), കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, റി​യാ​ദ് ഡ്രൈ​വേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ എ​ട്ടു​ മു​ത​ൽ റി​യാ​ദ് കി​ങ് സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ (ശു​മൈ​സി) ന​ട​ന്ന ക്യാ​മ്പ് ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള സൗ​ദി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി​ക​ളാ​യ 70ഓ​ളം അം​ഗ​ങ്ങ​ൾ ര​ക്ത​ദാ​ന​ത്തി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്തു. ഉ​സ്മാ​ൻ മ​ഞ്ചേ​രി, റ​ഷീ​ദ് തൃ​ശൂ​ർ, സ​ഫ​ർ കോ​ത​മം​ഗ​ലം, കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ജു മ​ത്താ​യി, ട്ര​സ്​​റ്റി ബി​നു ജോ​ൺ, ജോ​യ​ന്റ് ട്ര​സ്​​റ്റി ബി​നോ​ദ് ജോ​ൺ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റി​യാ​ദ് ഫ​സ​ലു​ദ്ദീ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷൈ​ൻ ദേ​വ്, അ​ല​ക്സാ​ണ്ട​ർ, അ​ഭി​ലാ​ഷ് പ​ണി​ക്ക​ർ, ജി​ജി​ൻ എ​ന്നി​വ​ർ ക്യാ​മ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ്‌ മ​ത്താ​യി സ്വാ​ഗ​ത​വും റി​യാ​ദ്​ ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ നാ​സ​ർ തെ​ച്ചി ന​ന്ദി​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampSaudiBDK
News Summary - BDK Saudi Organized Blood Donation Camp
Next Story