Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി​നാ​മി ഇ​ട​പാ​ട്;...

ബി​നാ​മി ഇ​ട​പാ​ട്; ഖ​സീ​മി​ൽ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
Benami transaction
cancel
camera_alt

ബി​നാ​മി ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്താ​ൻ ഖ​സീ​മി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന

ജി​ദ്ദ: ക​ച്ച​വ​ട മേ​ഖ​ല​യി​ലെ ബി​നാ​മി ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്താ​ൻ ഖ​സീ​മി​ൽ പ​രി​ശോ​ധ​ന. മേ​ഖ​ല​യി​ലെ ചി​ല കാ​ർ ആ​ക്‌​സ​സ​റീ​സ് ക​ട​ക​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ശ​യാ​സ്പ​ദ​മാ​യ വാ​ണി​ജ്യ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​ശോ​ധ​ന ദേ​ശീ​യ ബി​നാ​മി വി​രു​ദ്ധ പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യാ​ണ്.

വാ​ണി​ജ്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പ​ൽ, റൂ​റ​ൽ അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് ഹൗ​സി​ങ് മ​ന്ത്രാ​ല​യം, മാ​ന​വ​വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം, പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി മ​ന്ത്രാ​ല​യം, സ​കാ​ത്, ടാ​ക്സ് ആ​ൻ​ഡ് ക​സ്റ്റം​സ് അ​തോ​റി​റ്റി, ഖ​സിം മേ​ഖ​ല പൊ​ലീ​സ് എ​ന്നി​വ പ​രി​ശോ​ധ​ന​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benami transactionQasimil Debt Inspection
News Summary - Benami transaction; Qasimil Debt Inspection
Next Story