Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബെ​സ്റ്റ്‌ വേ...

ബെ​സ്റ്റ്‌ വേ ​ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​റാം വാ​ർ​ഷി​കം

text_fields
bookmark_border
ബെ​സ്റ്റ്‌ വേ ​ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​റാം വാ​ർ​ഷി​കം
cancel
camera_alt

റി​യാ​ദി​ലെ ബെ​സ്റ്റ്‌ വേ ​ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​റാം വാ​ർ​ഷി​കാ​ഘോ​ഷം

റി​യാ​ദ്​: ബെ​സ്റ്റ്‌ വേ ​ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. റി​യാ​ദ്​ അ​സീ​സി​യ നെ​സ്റ്റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ​രി​പാ​ടി എ​യ​ർ ഇ​ന്ത്യ റീ​ജ​ന​ൽ മാ​നേ​ജ​ർ ഗ്യാ​ൻ സി​ങ് ടോ​മ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ബെ​സ്റ്റ് വേ ​പ്ര​സി​ഡ​ന്‍റ്​ അ​സ്‌​ലം പാ​ല​ത്ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 'ആ​സ്റ്റ​ർ സ​ന​ദ് ആ​ശു​പ​ത്രി അ​റേ​ബ്യ​ൻ സീ​സ​ൺ 2022'എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രാ​യ നാ​സ​ർ മാ​നു, ഫാ​ദ​ർ ഡേ​വി​സ് ചി​റ​മേ​ൽ, അ​ഭി​നേ​താ​വ്​ വി​നോ​ദ് കോ​വൂ​ർ, കെ.​സി. ക​മ്മു​ക്കു​ട്ടി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ആ​സ്റ്റ​ർ സ​ന​ദ് ആ​ശു​പ​ത്രി സി.​ഇ.​ഒ ഡോ. ​അ​ദ്നാ​ൻ, ബെ​സ്റ്റ്​ വേ ​ചെ​യ​ർ​മാ​ൻ മ​ജീ​ദ് പൂ​ള​ക്കാ​ടി, സെ​ക്ര​ട്ട​റി ബി​ബി​ൻ ആ​ല​പ്പു​ഴ, ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത്‌ അ​ലി, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സി​ദ്ദീ​ഖ്, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​പ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - best way drivers association
Next Story