Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2023 6:16 PM IST Updated On
date_range 21 Jun 2023 6:16 PM ISTമസ്തിഷ്കാഘാതത്തെ തുടർന്ന് ബിഹാർ സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsbookmark_border
ജുബൈൽ: മസ്തിഷ്കാഘാതത്തെ തുടർന്ന് ബിഹാർ സിവാൻ സ്വദേശി ഭുട്ടു അലി (37) ജുബൈലിൽ മരിച്ചു. ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും തലച്ചോറിലും ഹൃദയത്തിലും അണുബാധയുണ്ടായി അന്ത്യം സംഭവിക്കുകയായിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഭുട്ടു.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story