Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2020 2:19 AM GMT Updated On
date_range 6 Jun 2020 2:19 AM GMTബിനോയ് പൗലോസിന് യാത്രയയപ്പ്
text_fieldsbookmark_border
camera_alt???????? ??????????? ???? ??????? ????????? ?????????????? (?????) ?????????????? ????????????? ???????????
ജിദ്ദ: 10 വർഷത്തെ പ്രവാസമവസാനിപ്പിച്ച് മടങ്ങുന്ന ബിനോയ് പൗലോസിന് ന്യൂ ജിദ്ദ മലയാളി അസോസിയേഷൻ (നജ്മ) യാത്രയയപ്പ് നൽകി. റഷീദ് പുതുക്കാടൻ അധ്യക്ഷതവഹിച്ചു. ഉമ്മൻ തോമസ്, ബഷീർ വാവൂർ, മൊയ്തീൻ, അഫ്സർ എന്നിവർ സംസാരിച്ചു. എൽദോ വർഗീസ് സ്വാഗതവും രജനീഷ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story