Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി​ഷ ഒ.​ഐ.​സി.​സി...

ബി​ഷ ഒ.​ഐ.​സി.​സി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം

text_fields
bookmark_border
ബി​ഷ ഒ.​ഐ.​സി.​സി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം
cancel
camera_alt

ഒ.​ഐ.​സി.​സി ബി​ഷ ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച യാ​സ് ബി​ഷ ടീ​മി​ന് പ്ര​കാ​ശ​ൻ നാ​ദാ​പു​രം ട്രോ​ഫി ന​ൽ​കു​ന്നു

അ​ബ്ഹ: പു​തു​വ​ത്സ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ബി​ഷ ഏ​രി​യ ക​മ്മി​റ്റി ന്യൂ ​ഇ​യ​ർ നൈ​റ്റ് ഷൂ​ട്ടൗ​ട്ട് മാ​മാ​ങ്കം സം​ഘ​

ടി​പ്പി​ച്ചു.

പ്ര​സി​ഡ​ൻ​റ് മോ​ൻ​സി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ത്തി​ൽ യാ​സ് ബി​ഷ ജേ​താ​ക്ക​ളാ​യി. ര​ണ്ടാം​സ്ഥാ​നം കെ.​എ​സ്.​ആ​ർ ടീ​മും നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ദ​ക്ഷി​ണ മേ​ഖ​ല സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ നാ​ദാ​പു​രം കൈ​മാ​റി.

ഹു​സൈ​ൻ, വാ​വ സ​ലിം, ബി​ജു കാ​ര​മൂ​ട്ടി​ൽ, ഫൈ​സ​ൽ, സ​ന്തോ​ഷ് ചി​റ്റാ​ർ, ഈ​ശോ, പോ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം

ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCBishaShootout Competition
News Summary - Bisha OICC Shootout Competition
Next Story