Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി​ഷ ഒ.​ഐ.​സി.​സി ...

ബി​ഷ ഒ.​ഐ.​സി.​സി അ​നു​ശോ​ച​ന സ​മ്മേ​ള​നം

text_fields
bookmark_border
Bisha O.I.C.C
cancel
camera_alt

ഒ.​ഐ.​സി.​സി ബി​ഷ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

ബി​ഷ: ഒ.​ഐ.​സി.​സി ബി​ഷ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. അ​സീ​ർ റീ​ജി​യ​ൻ മേ​ഖ​ല വൈ​സ്​ പ്ര​സി​ഡ​ൻ​റ് ഈ​ശോ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ജ​യി​ലി​ൽ അ​ക​പ്പെ​ട്ട മ​ല​യാ​ളി ഷാ​ജി മോ​​ന്റെ മോ​ച​ന​ത്തി​ന് ഉ​മ്മ​ൻ ചാ​ണ്ടി ചെ​യ്ത സ​ഹാ​യ​ത്തെ​ക്കു​റി​ച്ച്​ പ്ര​സം​ഗ​ക​ർ വി​വ​രി​ച്ചു. പ്ര​സി​ഡ​ൻ​റ് മോ​ൻ​സി ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് ഹം​സ ഉ​മ​ർ, യാ​സ് ക്ല​ബ് പ്ര​സി​ഡ​ൻ​റ് ര​തീ​ഷ് ബാ​ബു, ജാ​സി, ല​ത്തീ​ഫ്, ഫാ​യി​സ് മ​ല​പ്പു​റം, ഹ​മീ​ദ് ലു​ലു, ഷാ​ഹി​ദ് കൊ​ട​കി​ൽ തു​ട​ങ്ങി​യ ബി​ഷ​യി​ലെ സാം​സ്കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ശി​ഹാ​ബ് മ​ല​പ്പു​റം, സ​ന്തോ​ഷ് ചി​റ്റാ​ർ, പോ​ൾ തൃ​ശൂ​ർ, ഷി​യാ​സ് കൊ​ല്ലം, സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി ഹു​സൈ​ൻ സ്വാ​ഗ​ത​വും ബി​ജു കാ​ര​മൂ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolence meetingBisha O.I.C.C
News Summary - Bisha O.I.C.C condolence meeting
Next Story