Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightര​ക്ത​ദാ​ന മൊ​ബൈ​ൽ...

ര​ക്ത​ദാ​ന മൊ​ബൈ​ൽ യൂ​നി​റ്റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
ര​ക്ത​ദാ​ന മൊ​ബൈ​ൽ യൂ​നി​റ്റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel
camera_alt

രക്തദാനത്തിനുള്ള ആധുനിക മൊബൈൽ യൂനിറ്റ് മദീനയിൽ​ ഉദ്​ഘാടനം ചെയ്​തപ്പോൾ

മ​ദീ​ന: ര​ക്ത​ദാ​ന​ത്തി​നു​ള്ള ആ​ധു​നി​ക മൊ​ബൈ​ൽ യൂ​നി​റ്റ് മ​ദീ​ന​യി​ൽ​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.ആ​​രോ​ഗ്യ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​ക്കാ​ദ​മി​ക്​ ആ​ൻ​ഡ്​​ ട്രെ​യി​നി​ങ്​ ആ​സ്ഥാ​ന​ത്ത്​ ഹെ​ൽ​ത്ത്​ ക്ല​സ്​​റ്റ​ർ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ. ​മ​ഹ്​​മൂ​ദ്​ അ​ൽ​യ​മാ​നി​യാ​ണ്​ യൂ​നി​റ്റി​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

മൂ​ന്നു​ റൂ​മു​ക​ളോ​ടു​കൂ​ടി​യ യൂ​നി​റ്റി​ൽ വെ​യ്​​റ്റി​ങ്​ റൂം, ​പ​രി​ശോ​ധ​ന​ റൂം, ​ഹി​മോ​ഗ്ലോ​ബി​ൻ അ​ള​ക്കു​ന്ന ഉ​പ​ക​ര​ണം, ര​ക്​​തം ത​രം​തി​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsBlood DonationMobile Unit
Next Story