Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​ള്ള​ക്കെ​ട്ടി​ൽ...

വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ച ബാ​ല​​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

text_fields
bookmark_border
വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ച ബാ​ല​​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
cancel
camera_alt

വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ച ബാ​ല​​​ന്റെ മൃ​ത​ദേ​ഹ​ത്തി​നാ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ​പെ​ട്ട അ​ൽ അ​ഹ്​​സ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ച ബാ​ല​​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് 10 വ​യ​സ്സു​കാ​ര​നെ വെ​ള്ള​ക്കെ​ട്ടി​ൽ കാ​ണാ​താ​യ​ത്. മൂ​ന്നു കു​ട്ടി​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​റ​ങ്ങു​ക​യും കൂ​ട്ട​ത്തി​ൽ ര​ണ്ടു​പേ​ർ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സി​വി​ൽ ഡി​ഫ​ൻ​സി​ന്​ കീ​ഴി​ലെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ റ​ബ​ർ ബോ​ട്ടി​​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലു​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ബാ​ല​​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flooddrowned to deathSaudi Arabia
News Summary - Body of 10-Year-Old Boy Who Drowned in Saudi Arabian Flood Recovered
Next Story