Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​പി സ്വ​ദേ​ശി​യു​ടെ...

യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ച്ചു

text_fields
bookmark_border
യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ച്ചു
cancel
camera_alt

അ​രു​ൺ കു​മാ​ർ ക​മ​ലേ​ഷ്

യാം​ബു: മാ​ർ​ച്ച് 14-ന് ​ഉം​ല​ജി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച ഉ​ത്ത​ർപ്ര​ദേ​ശ് സ്വ​ദേ​ശി അ​രു​ൺ കു​മാ​ർ ക​മ​ലേ​ഷി​​ന്റെ മൃ​ത​ദേ​ഹം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി​ച്ചു.

അ​ൽ അ​ഹ്​​സ ഹു​ഫൂ​ഫി​ലെ ബ്രൈ​റ്റ്‌ സ്​​റ്റാ​ർ ജ​ന​റ​ൽ കോ​ൺ​ട്രാ​ക്റ്റി​ങ്​ എ​സ്​​റ്റാ​ബ്ലി​ഷ്മെ​ന്റ്​ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന അ​രു​ൺ കു​മാ​ർ ഉം​ല​ജി​ലെ ഒ​രു പ്രോ​ജ​ക്ടി​ന് വേ​ണ്ടി ജോ​ലി ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​രി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് ഫൈ​സാ​ബാ​ദി​ലെ മ​ലി​ക് പൂ​ർ സ്വ​ദേ​ശി പ​രേ​ത​നാ​യ ക​മ​ലേ​ഷ്‌ - ക​ലാ​വ​തി ദ​മ്പ​തി​ക​ളു​ടെ അ​ഞ്ച്‌ മ​ക്ക​ളി​ൽ മൂ​ത്ത മ​ക​നാ​ണ്‌ അ​വി​വാ​ഹി​ത​നാ​യ അ​രു​ൺ കു​മാ​ർ.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​വോ​ദ​യ യാം​ബു ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ എ.​പി. സാ​ക്കി​റി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉം​ല​ജി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി കോ​ഴി​ക്കോ​ട്‌, അ​രു​ൺ കു​മാ​റി​​ന്റെ സ്പോ​ൺ​സ​ർ മി​ത്‌​അ​ബ്‌ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ‌വി​വി​ധ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് എ​യ​ർ ഇ​ന്ത്യ ജി​ദ്ദ - മും​ബൈ - ല​ഖ്നോ വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsSaudi Arabia
News Summary - Body of UP native brought back home
Next Story