Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2024 9:27 PM IST Updated On
date_range 15 Jun 2024 9:28 PM ISTവടകര സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
text_fieldsbookmark_border
റിയാദ്: മലസിലെ ഉബൈദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ച കോഴിക്കോട് വടകര, മങ്ങലാട് സ്വദേശി പുളിക്കൂൽ അമ്മദിെൻറ മൃതദേഹം റിയാദിൽ ഖബറടക്കി. അസർ നമസ്കാരാനന്തരം റിയാദ് എക്സിറ്റ് 15െല അൽരാജിഹി മസ്ജിദിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. മരണാനന്തര നടപടികൾ പൂർത്തീകരിച്ചത് സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തിലാണ്. രോഗബാധിതനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ സുഹൃത്ത് റിയാസ് കുറ്റ്യാടിയും തൊഴിലുടമയും രംഗത്തുണ്ടായിരുന്നു. രേഖകൾ പൂർത്തിയാക്കാൻ ഇന്ത്യൻ എംബസിയും സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story