Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​സ്​​ത​ക ക​വ​ർ...

പു​സ്​​ത​ക ക​വ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
പു​സ്​​ത​ക ക​വ​ർ പ്ര​കാ​ശ​നം
cancel
camera_alt

നി​ഖി​ല സ​മീ​റി​െൻറ ‘നീ​യും നി​ലാ​വും’ ക​വി​ത സ​മാ​ഹാ​ര​ത്തി​െൻറ ക​വ​ർ പ്ര​കാ​ശ​നം അ​ഡ്വ. റെ​ജി, സ​ഫി​യ ടീ​ച്ച​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

റി​യാ​ദ്‌: സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ നി​ഖി​ല സ​മീ​റി​െൻറ ര​ണ്ടാ​മ​ത്തെ ക​വി​ത സ​മാ​ഹാ​ര​മാ​യ ‘നീ​യും നി​ലാ​വും’ എ​ന്ന കൃ​തി​യു​ടെ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. റെ​ജി, സ​ഫി​യ ടീ​ച്ച​ർ എ​ന്നി​വ​ർ ​്പ്രകാശനം ​ർ​വ​ഹി​ച്ചു. മ​ല​സ് മ​സാ​ല റെ​സ്​​റ്റാ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ വ​നി​ത​ക​ൾ​ക്കൊ​പ്പം എ​ഴു​ത്തു​കാ​രി നി​ഖി​ല സ​മീ​റും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:publicationBook cover
News Summary - Book cover publication
Next Story