Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​സ്ത​ക...

പു​സ്ത​ക പ്ര​കാ​ശ​ന​വും സാം​സ്‌​കാ​രി​ക സം​ഗ​മ​വും ഇ​ന്ന്

text_fields
bookmark_border
Aksharam Vayana Vedhi Jeddah
cancel
ജി​ദ്ദ: അ​ക്ഷ​രം വാ​യ​നാ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന പു​സ്ത​ക പ്ര​കാ​ശ​ന​വും സാം​സ്‌​കാ​രി​ക സം​ഗ​മ​വും ‘അ​ക്ഷ​ര വ​സ​ന്തം’ എ​ന്ന പേ​രി​ൽ വ്യാ​ഴാ​ഴ്​​ച ജി​ദ്ദ​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സം​ഘ​ട​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ശി​ഹാ​ബ്​ ക​രു​വാ​ര​കു​ണ്ടി​​ന്‍റെ പ്ര​ഥ​മ ക​വി​ത സ​മാ​ഹാ​രം ‘ഇ​ട​വ​ഴി​ക​ൾ ക​ത്തു​ന്ന​ത്’, ഗ​ൾ​ഫ്​ മാ​ധ്യ​മം ലേ​ഖ​ക​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​റ​ക്ക​ൽ എ​ഴു​തി​യ ‘ക​രു​ണാ​വാ​ൻ ന​ബി മു​ത്ത്​ ര​ത്​​നം’ എ​ന്നീ പു​സ്​​ത​ക​ങ്ങ​ളു​ടെ സൗ​ദി​ത​ല പ്ര​കാ​ശ​നം രാ​ത്രി 8.30 ന് ​ശ​റ​ഫി​യ​യി​ലെ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, സാ​ഹി​ത്യ, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Book publishingSaudi ArabiaCultural gathering
News Summary - Book publishing and cultural gathering today
Next Story