Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്​തിഷ്​കാഘാതം;...

മസ്​തിഷ്​കാഘാതം; പാലക്കാട്​ മങ്കര സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
മസ്​തിഷ്​കാഘാതം; പാലക്കാട്​ മങ്കര സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്: മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. പാലക്കാട്‌ മങ്കര മൻക്കുരുശി തരുവക്കോട് അനീഷ് (43) ആണ്​ റിയാദ്​ ശുമൈസിയിലെ കിങ്​ സഊദ്​ ആശുപത്രിയിൽ മരിച്ചത്​.

റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: അലിയാർ, മാതാവ്: ഖൈർറുന്നീസ, ഭാര്യ: ഫരീഷ, മക്കൾ: അൻഷാദ്, അൻസിയ.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സൃഹൃത്ത് ഹംസയെ സഹായിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികൾ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhDeath news
News Summary - brain injury; Mankara native of Palakkad died in Riyadh
Next Story