Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2024 1:08 AM GMT Updated On
date_range 12 Oct 2024 1:08 AM GMTമസ്തിഷ്കാഘാതം; പാലക്കാട് മങ്കര സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. പാലക്കാട് മങ്കര മാങ്കുറുശ്ശി തരുവക്കോട് അനീഷാണ് (43) റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്.
റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: അലിയാർ, മാതാവ്: ഖൈറുന്നീസ, ഭാര്യ: ഫരീഷ, മക്കൾ: അൻഷാദ്, അൻസിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനായി സൃഹൃത്ത് ഹംസയും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story