Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൈക്കൂലി, കള്ളപ്പണം,...

കൈക്കൂലി, കള്ളപ്പണം, വ്യാജരേഖ: 141 പേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
കൈക്കൂലി, കള്ളപ്പണം, വ്യാജരേഖ: 141 പേർ കൂടി അറസ്​റ്റിൽ
cancel


റി​യാ​ദ്​: സൗ​ദി​യി​ൽ കൈ​ക്കൂ​ലി, ഓ​ഫി​സ് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ 141 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി അ​ഴി​മ​തി​വി​രു​ദ്ധ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഡി​സം​ബ​റി​ൽ അ​തോ​റി​റ്റി 1481 നി​രീ​ക്ഷ​ണ റൗ​ണ്ടു​ക​ൾ ന​ട​ത്തി.

ഭ​ര​ണ​പ​ര​മാ​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ആ​രോ​പ​ണ​വി​ധേ​യ​രാ​യ 207 പേ​രെ ചോ​ദ്യം ചെ​യ്യു​ക​യും അ​തി​ൽ 141 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്​​ത​താ​യി അ​തോ​റി​റ്റി പ​റ​ഞ്ഞു. നാ​ഷ​ന​ൽ ഗാ​ർ​ഡ്, ആ​ഭ്യ​ന്ത​രം, ആ​രോ​ഗ്യം, നീ​തി​ന്യാ​യം, മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യം, ഭ​വ​നം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട​ത്. ഇ​വ​രെ കോ​ട​തി​യി​ലേ​ക്ക്​ ​കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - Bribery, black money, forgery: 141 more arrested
Next Story