Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ കെ.​എം.​സി.​സി...

ബു​റൈ​ദ കെ.​എം.​സി.​സി റ​ഷീ​ദ് കു​ടും​ബ സ​ഹാ​യ​നി​ധി കൈ​മാ​റി

text_fields
bookmark_border
kmcc
cancel
camera_alt

ബു​റൈ​ദ കെ.​എം.​സി.​സി സ്വ​രൂ​പി​ച്ച റ​ഷീ​ദ് കു​ടും​ബ സ​ഹാ​യ​നി​ധി കൈ​മാ​റു​ന്നു

ബു​റൈ​ദ: ഖു​ബൈ​ബ് കേ​ര​ളാ മാ​ർ​ക്ക​റ്റി​ലെ ഗ്രോ​സ​റി​യി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ജോ​ലി ചെ​യ്തി​രു​ന്ന കോ​ഴി​ക്കോ​ട് ത​ല​യാ​ട് സ്വ​ദേ​ശി റ​ഷീ​ദി​​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ചി​കി​ത്സാ​ചെ​ല​വി​നാ​യി ബു​റൈ​ദ കെ.​എം.​സി.​സി അം​ഗ​ങ്ങ​ളി​ൽ​നി​ന്നും സ്വ​രൂ​പി​ച്ച തു​ക ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ വെ​ള്ളി​ല സ​ഹാ​യ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​രീ​ഫ് ത​ല​യാ​ടി​ന് കൈ​മാ​റി. ബു​റൈ​ദ​യി​ലെ മു​ൻ പ്ര​വാ​സി കൂ​ടി​യാ​യ റ​ഷീ​ദി​ന്‍റെ കു​ടും​ബ​ത്തി​നെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി സു​ഹൃ​ത്തു​ക്ക​ളും ബു​റൈ​ദ​യി​ലെ മു​ഖ്യ​ധാ​രാ​സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ബു​റൈ​ദ റ​ഷീ​ദ് കു​ടും​ബ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച്​ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും സ​ഹാ​യം സ്വ​രൂ​പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി, ഫൈ​സ​ൽ ആ​ല​ത്തൂ​ർ, കു​ട്ടി എ​ട​ക്ക​ര, ശ​രീ​ഫ് മാ​ങ്ക​ട​വ്, ല​ത്തീ​ഫ് പ​ള്ളി​യാ​ലി​ൽ, ഇ​ക്ബാ​ൽ പാ​റ​ക്കാ​ട​ൻ, അ​സീ​സ് മി​നി ഹോ​ട്ട​ൽ, നി​ഷാ​ദ് പാ​ല​ക്കാ​ട്, സ​ലീം​മ​ങ്ക​യം, ഫൈ​സ​ൽ മ​ല്ലാ​ട്ടി, ഹു​സൈ​ൻ പ​ട്ടാ​മ്പി, ഇ​സ്മാ​ഈ​ൽ ചെ​റു​കു​ള​മ്പ്, സ​ലാം പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief Fundsaudi newsBuraida KMCC
News Summary - Buraida KMCC Rasheed Family Relief Fund
Next Story