Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമിലേക്കുള്ള ബസ്...

ഹറമിലേക്കുള്ള ബസ് സർവിസ് തൽക്കാലത്തേക്ക്​ നിർത്തിവെക്കും

text_fields
bookmark_border
ഹറമിലേക്കുള്ള ബസ് സർവിസ് തൽക്കാലത്തേക്ക്​ നിർത്തിവെക്കും
cancel
camera_alt

ഇ​ന്ത്യ​ൻ ഹ​ജ്ജ്​ മി​ഷ​നു​കീ​ഴി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ബ​സു​ക​ൾ

മ​ക്ക: ഇ​ന്ത്യ​ൻ ഹ​ജ്ജ്​ മി​ഷ​ൻ ഹ​റ​മി​ലേ​ക്ക്​ ന​ട​ത്തു​ന്ന ബ​സ് സ​ർ​വി​സ് ത​ൽ​ക്കാ​ല​ത്തേ​ക്ക്​ നി​ർ​ത്തി​വെ​ക്കും. ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന അ​സീ​സി​യി​ലെ​യും ന​സീ​മി​ലെ​യും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് 24 മ​ണി​ക്കൂ​റും ഹ​റ​മി​ലേ​ക്കും തി​രി​ച്ചും ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

ഈ ​സ​ർ​വി​സാ​ണ് ഹ​റ​മി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ത​ൽ​ക്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​ക. ഹ​ജ്ജി​നു​ശേ​ഷം ജൂ​ലൈ മൂ​ന്നി​ന് വീ​ണ്ടും സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. പി​ന്നീ​ടു​ള്ള സ​മ​യം ഹാ​ജി​മാ​ർ​ക്ക് അ​ടു​ത്തു​ള്ള പ​ള്ളി​ക​ളി​ൽ ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കാ​വു​ന്ന​താ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ഹാ​ജി​മാ​ർ മി​നാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു​ തു​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഹ​ജ്ജി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus serviceHaramtemporarily suspended
News Summary - Bus service to Haram will be temporarily suspended
Next Story