Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്...

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം; തബൂക്കിൽ ഒ.​ഐ.​സി.​സി ആ​ഘോ​ഷം

text_fields
bookmark_border
thrikkara election victory celebration
cancel
camera_alt

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ തോ​മ​സി​ന്റെ വി​ജ​യ​ത്തി​ൽ ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ന്നു

Listen to this Article

ത​ബൂ​ക്ക്: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ തോ​മ​സി​ന്റെ വി​ജ​യ​ത്തി​ൽ ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു.

ഏ​കാ​ധി​പ​ത്യ​ത്തി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ധാ​ർ​ഷ്ട്യ​ത്തി​നു​മു​ള്ള മ​റു​പ​ടി​യാ​ണ് തൃ​ക്കാ​ക്ക​ര​യി​ൽ വോ​ട്ട​ർ​മാ​ർ ന​ൽ​കി​യ​ത് എ​ന്ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ റി​ജേ​ഷ് നാ​രാ​യ​ണ​ൻ, സു​ലൈ​മാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​സ​ൽ എ​ട​പ്പ​റ്റ, സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല, റി​യാ​സ് പ​പ്പാ​യി, ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ന്റ്ർ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഷ​ജീ​ർ വാ​ഴ​പ്പ​ണ​യി​ൽ, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ചെ​റി​യാ​ൻ മാ​ത്യു, ട്ര​ഷ​റ​ർ ജെ​സ്റ്റി​ൻ ഐ​സ​ക്ക് നി​ല​മ്പൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ഹി​ൻ സാ​ദി, നൗ​ഷാ​ദ് റ​സ്മി​യ, ഗി​രീ​ഷ്, ഹാ​ഷിം ക്ലാ​പ്പ​ന, ഷാ​ഹി​ർ നെ​ടു​ങ്ങോ​ട്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

100 ഇ​ൽ പ​രം യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​ചേ​ർ​ന്ന് ല​ഡു വി​ത​ര​ണം ചെ​യ്തു. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഉ​മാ തോ​മ​സി​നെ 25,000 ത്തി​ൽ പ​രം ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​ർ​ക്ക് ക​മ്മി​റ്റി അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkakkara victory
News Summary - By-election victory; O.I.C.C. celebration
Next Story