Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​എ​ച്ച്....

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക മാ​ധ്യ​മ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

text_fields
bookmark_border
സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക മാ​ധ്യ​മ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
cancel
camera_alt

അ​ൽ​ഖോ​ബാ​ർ കെ.​എം.​സി.​സി ഏ​ർ​പ്പെ​ടു​ത്തി​യ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക മാ​ധ്യ​മ പു​ര​സ്കാ​രം സു​ബൈ​ർ ഉ​ദി​നൂ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

അ​ൽ​ഖോ​ബാ​ർ: അ​ൽ​ഖോ​ബാ​ർ കെ.​എം.​സി.​സി കേ​ന്ദ്ര​ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക മാ​ധ്യ​മ​പു​ര​സ്കാ​രം 24 സൗ​ദി ന്യൂ​സി​നു വേ​ണ്ടി ദ​മ്മാം ബ്യൂ​റോ ചീ​ഫ് സു​ബൈ​ർ ഉ​ദി​നൂ​ർ ഏ​റ്റു​വാ​ങ്ങി.മാ​ർ​ച്ച് മു​ത​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ഘ​ട്ട​ത്തി​ൽ കൃ​ത്യ​മാ​യ മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​തി​ന് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​മാ​ണ് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ്മാ​നി​ച്ച​ത്. മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ന​ജീ​ബ് എ​ര​ഞ്ഞി​ക്ക​ൽ, അ​ബ്​​ദു​ൽ മ​ജീ​ദ് കൊ​ടു​വ​ള്ളി എ​ന്നി​വ​ർ ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, മു​ജീ​ബ് ക​ള​ത്തി​ൽ, അ​ഷ്റ​ഫ് ആ​ള​ത്ത്‌, സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, സു​ലൈ​മാ​ൻ കൂ​ലേ​രി, ഖാ​ദി മു​ഹ​മ്മ​ദ്, മു​സ്ത​ഫ ക​മാ​ൽ, സ​ഹ​ദ് നീ​ലി​യ​ത്ത്‌, അ​ബ്​​ദു​ൽ അ​സീ​സ് ക​ത്ത​റ​മ്മ​ൽ, സ​ലാം ഹാ​ജി കു​റ്റി​ക്കാ​ട്ടൂ​ർ, ഹ​മീ​ദ് വ​ട​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​റാ​ജ് ആ​ലു​വ സ്വാ​ഗ​ത​വും ന​ജീ​ബ് ചീ​ക്കി​ലോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ഖ്ബാ​ൽ ആ​ന​മ​ങ്ങാ​ട്, മൊ​യ്തു​ണ്ണി പാ​ല​പ്പെ​ട്ടി, ഹ​ബീ​ബ് പൊ​യി​ൽ തൊ​ടി, ഷ​റ​ഫു​ദ്ദീ​ൻ കൊ​ടു​വ​ള്ളി, ഫൈ​സ​ൽ കൊ​ടു​മ, അ​ബ്​​ദു​ൽ നാ​സ​ർ ദാ​രി​മി, ലു​ബൈ​ദ് ഒ​ള​വ​ണ്ണ, റ​സാ​ഖ് ബാ​ബു ഓ​മാ​നൂ​ർ, മു​ഹ​മ്മ​ദ് പു​തു​ക്കു​ടി, മ​ഹ്ഷൂ​ക്ക് റ​ഹ്​​മാ​ൻ ചേ​ലേ​മ്പ്ര, അ​ബ്​​ദു​ൽ മ​ജീ​ദ് ചു​ങ്കം, ജ​ബ്ബാ​ർ കാ​സ​ർ​കോ​ട്, അ​ജ്മ​ൽ ചേ​ലേ​മ്പ്ര, സി​യാ​ർ പെ​രു​മ്പാ​വൂ​ർ, ജ​മാ​ൽ കു​റ്റി​യാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Memorial Media AwardCH Mohammed Koya
Next Story