Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ ഇറങ്ങേണ്ട...

ജിദ്ദയിൽ ഇറങ്ങേണ്ട സ്​പൈസ്​ ജെറ്റിന് ത്വാഇഫിൽ അടിയന്തര ലാൻഡിങ്

text_fields
bookmark_border
ജിദ്ദയിൽ ഇറങ്ങേണ്ട സ്​പൈസ്​ ജെറ്റിന് ത്വാഇഫിൽ അടിയന്തര ലാൻഡിങ്
cancel
ജിദ്ദ: കോഴിക്കോട്​ നിന്ന്​ ജിദ്ദയിലേക്ക്​ പുറപ്പെട്ട സ്​പൈസ്​ ജറ്റ്​ വിമാനം ത്വാഇഫിൽ ഇറക്കി. ഞായറാഴ്​ച രാവ ിലെ ജിദ്ദയിലിറങ്ങേണ്ട വിമാനമാണ്​ 150 കിലോമീറ്റർ അകലെ ത്വാഇഫ്​ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്​ നടത്തിയത്​ .

സാ​േങ്കതിക തകരാറാണ്​ അടിയന്തര ലാൻഡിങ്ങിന്​ കാരണമെന്നാണ്​ പ്രാഥമിക വിവരം. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്.

രാവിലെ 9.15ന്​ തിരിച്ച്​ കോഴിക്കോ​േട്ടക്ക്​ പറക്കേണ്ട വിമാനമാണിത്​. 300 ലധികം യാത്രക്കാർ ജിദ്ദ വിമാനത്താവളത്തിൽ ഇൗ വിമാനം കാത്തിരിക്കയാണ്​. നിലവിൽ രണ്ട്​ മണിക്കൂറി​ലേറെ യാത്ര തടസ്സപ്പെട്ടിരിക്കയാണ്​. എപ്പോൾ യാത്ര പ​ുറപ്പെടാനാവുമെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടില്ലെന്ന്​ യാത്രക്കാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsspice jetmalayalam newsJeddah
News Summary - calicut to jeddah spice jet emergency landing at Taif-gulf news
Next Story