Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 1:01 AM IST Updated On
date_range 3 Nov 2017 4:20 PM ISTസൗദിയിൽ കോഴിക്കോട് സ്വദേശി ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു
text_fieldsbookmark_border
ഖമീസ് മുശൈത്ത്: കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശി ബഷീർ കച്ചേരിക്കണ്ടി (61) സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. 20 വർഷമായി സൗദി ഖമീസിലെ ശാമിൽ റെഡിമെയ്ഡ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: നദീറ. മക്കൾ, ഹിഷാം, മുഹമ്മദ് ഇശൽ, ഫാത്തിമ ദിയ. നടപടി ക്രമങ്ങൾക്ക് സി.സി ഡബ്ല്യു മെമ്പര്‍ ഇബ്രാഹിം പട്ടാമ്പി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story