Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകട ഇൻഷുറൻസ്:...

വാഹനാപകട ഇൻഷുറൻസ്: 'നജും​'​ സംഘത്തിന് ഇനി കാമറയും

text_fields
bookmark_border
വാഹനാപകട ഇൻഷുറൻസ്: നജും​​ സംഘത്തിന് ഇനി കാമറയും
cancel

ജിദ്ദ: സൗദി അറേബ്യയിൽ വാഹനാപകടങ്ങളുണ്ടാവുമ്പോൾ സംഭവസ്ഥലത്ത് എത്തി ഇൻഷുറൻസിന് ആവശ്യമായ റിപ്പോർട്ട് തയാറാക്കുന്ന 'നജും' സംഘത്തിന്റെ​ കൈവശം ഇനി കാമറകളുമുണ്ടാവും.​ 'ബോഡി കാം' ആയി സംഘത്തിന്റെ വസ്ത്രത്തിലാണ് കാമറകൾ ഘടിപ്പിക്കുക.​

അപകടത്തിന്റെ ദൃശ്യങ്ങളെടുത്ത് രേഖപ്പെടുത്താനാണ് ഇത്. ഈ കാമറകൾ അപകട കാഴ്​ചകൾ നേരിട്ട്​ പകർത്തും. നജും സേവനത്തിന്റെ നിലവാരം ഉയർത്തുന്നതിനും അപകടത്തിലുൾപ്പടുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ്​ കാമറ സംവിധാനം​ ഏർപ്പെടുത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident insurance
News Summary - Car accident insurance: Najum team will now have a camera
Next Story