Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2017 9:58 AM GMT Updated On
date_range 20 Oct 2017 7:20 AM GMTഗർത്തത്തിലേക്ക് കാർ വീണ് ഒരാൾ മരിച്ചു
text_fieldsbookmark_border
റിയാദ്: കാർ ഗർത്തത്തിലേക്ക് വീണ് ഒരാൾ മരിച്ചു. തെക്കൻ പ്രവിശ്യയിലെ അൽ അലാവിഖ്ലയിലാണ് സംഭവം. റോഡിൽ നിന്ന് മാറി ഡ്രൈവ് ചെയ്തുപോകവേയാണ് 12 മീറ്റർ താഴ്ച്ചയുള്ള കുഴിയിലേക്ക് കാർ വീണത്. സിവിൽ ഡിഫൻസിെൻറ പ്രത്യേകസംഘം സ്ഥലത്തെത്തിയാണ് കാറും മൃതദേഹവും മുകളിലെത്തിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story