Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു കെ​ൻ​സ്...

യാം​ബു കെ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത വി​ജ​യം

text_fields
bookmark_border
Hasibullah Riyas Ansari
cancel
camera_alt

ഹ​സീ​ബു​ല്ല റി​യാ​സ് അ​ൻ​സാ​രി

യാം​ബു: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സി​ൽ യാം​ബു കെ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ​നി​ന്ന് ഈ ​വ​ർ​ഷം പ​രീ​ക്ഷ എ​ഴു​തി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത വി​ജ​യം നേ​ടി. 92 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ ഹ​സീ​ബു​ല്ല റി​യാ​സ് അ​ൻ​സാ​രി സ്‌​കൂ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഷാ​ക്കി​ർ, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷിം​ന ശാ​ക്കി​ർ, പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു സ​ന്തോ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ബീ​ഹ ബാ​നു, ബോ​യ്സ് സെ​ക്ഷ​ൻ ഹെ​ഡ്മാ​സ്റ്റ​ർ അ​ഫ്‌​സ​ർ പാ​ഷ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YambuCBSE 10th Exam Results
News Summary - CBSE 10th exam result
Next Story