Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ ക്ല​സ്​​റ്റ​ർ മീ​റ്റ് വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
muhammed aman
cancel
camera_alt

സി.​ബി.​എ​സ്.​ഇ ക്ല​സ്​​റ്റ​ർ മീ​റ്റി​ൽ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ഇ​ര​ട്ട സ്വ​ർ​ണം നേ​ടി​യ മു​ഹ​മ്മ​ദ്‌ അ​മാ​നെ മോ​ഡേ​ൺ സ്​​കൂ​ൾ അ​ധി​കൃ​ത​ർ അ​ഭി​ന​ന്ദി​ച്ച​പ്പോ​ൾ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ക്ല​സ്റ്റ​ർ മീ​റ്റി​ൽ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ഇ​ര​ട്ട സ്വ​ർ​ണം നേ​ടി​യ മോ​ഡേ​ൺ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ്‌ അ​മാ​ൻ അ​ൻ​സാ​രി​യെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​പി. അ​ബ്​​ദു​ൽ അ​സീ​സ് അ​ഭി​ന​ന്ദി​ച്ചു.

17 വ​യ​സ്സിന്​ താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ ഹൈ ​ജം​പ്, ഡി​സ്‌​ക​സ് ത്രോ ​ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​ര​ട്ട സ്വ​ർ​ണ​വും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പും അ​മാ​ൻ നേ​ടി​യ​ത്. 100 മീ​റ്റ​റി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​ൽ റ​യാ​നെ​യും ബാ​ഡ്മി​ന്‍റ​ണി​ൽ വെ​ങ്ക​ലം നേ​ടി​യ ഹ​നീ​ൻ സ​ഈ​ദ്, ന​ഹ്‌​ന നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​രെ​യും പ്രി​ൻ​സി​പ്പ​ലും മാ​നേ​ജി​ങ് ക​മ്മി​റ്റി​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - CBSE congratulates the cluster meet winners
Next Story