Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമി​ക​ച്ച വി​ജ​യം നേ​ടി...

മി​ക​ച്ച വി​ജ​യം നേ​ടി ജു​ബൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ

text_fields
bookmark_border
മി​ക​ച്ച വി​ജ​യം നേ​ടി ജു​ബൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ
cancel

ജു​ബൈ​ൽ: പ​ത്താം ക്ലാ​സ് വി​ഭാ​ഗ​ത്തി​ൽ നൂ​റു​മേ​നി വി​ജ​യ​മാ​ണ് ഇ​ത്ത​വ​ണ ജു​ബൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. സാ​ദി​യ ഫാ​ത്തി​മ സീ​തി(97.6), ഗാ​യ​ത്രി ര​വി (97), ഹ​രി​ഹ​ര​ൻ പ്ര​ഭു (96.8), ആ​യു​ഷി തു​ഷാ​ർ​ഭാ​യ് പാ​ട്യ (96.8), അ​ഡ താ​ഹി​ർ അ​ലി സി​ദ്ദി​ഖി (96.8) എ​ന്നി​വ​ർ സ്കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി. സാ​ദി​യ ഫാ​ത്തി​മ സീ​തി മ​ല​യാ​ള​ത്തി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി. 419 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 92 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്കു​നേ​ടി.

പ്ല​സ് ടു ​വി​ഭാ​ഗ​ം: 1) മുഹമ്മദ് ഫവാസ് സാകിർ, 2) മുഹമ്മദ് സാദ് അൻസാരി 3) ജനനി രാജേഷ് കുമാർ 4) സാറ ആരിഫ് 5) കിൻസ ആരിഫ് 6) എൻ. ഫൈസ 7) ഭൂമി മെഹുൽകുമാർ കാച്ചിയ

പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ലും സ്കൂ​ൾ മി​ക​ച്ച വി​ജ​യം നേ​ടി. 99.25 ശ​ത​മാ​ന​മാ​ണ് വി​ജ​യ​ശ​ത​മാ​നം. മു​ഹ​മ്മ​ദ് ഫ​വാ​സ് സാ​കി​ർ (96.4), മു​ഹ​മ്മ​ദ് സാ​ദ് അ​ൻ​സാ​രി (96.2), ജ​ന​നി രാ​ജേ​ഷ് കു​മാ​ർ (96), സാ​റ ആ​രി​ഫ് (96) എ​ന്നി​വ​ർ സ​യ​ൻ​സ് സ്ട്രീ​മി​ൽ സ്കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി. കി​ൻ​സ ആ​രി​ഫ് (95.8), എ​ൻ.​ഫൈ​സ (95.4), ഭൂ​മി മെ​ഹു​ൽ​കു​മാ​ർ കാ​ച്ചി​യ (94.8) എ​ന്നി​വ​ർ കൊ​മേ​ഴ്‌​സ് സ്ട്രീ​മി​ൽ സ്കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി. സാ​റ ആ​രി​ഫ് ഹോം ​സ​യ​ൻ​സി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി. 268 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 35 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്കു​നേ​ടി. ഉ​ന്ന​ത വി​ജ​യം നേ​ടാ​ൻ കു​ട്ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞ​തി​ന്റെ സ​ന്തോ​ഷം സ്കൂ​ൾ അ​ധി​കൃ​ത​ർ പ​ങ്കു​െവ​ച്ചു. അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​തി​നു​വേ​ണ്ടി പ​രി​ശ്ര​മി​ച്ച അ​ധ്യാ​പ​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ ആ​ർ.​കെ.​ആ​ലം​ഗീ​ർ ഇ​സ്‌​ലാം അ​ഭി​ന​ന്ദി​ച്ചു.

പ​ത്താം ക്ലാ​സ്: 1) സാദിയ ഫാത്തിമ സീതി, 2) ഗായത്രി രവി, 3) ഹരിഹരൻ പ്രഭു, 4) ആയുഷി തുഷാർഭായ് പാട്യ, 5) അഡ താഹിർ അലി സിദ്ദിഖി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE Exam ResultsJubail International Indian School
News Summary - CBSE Exam Result; 100% success for Jubail International Indian School
Next Story