Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈ​വി​ധ്യ​മാ​ർ​ന്ന...

വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ സി​ജി സി.​എ​ൽ.​പി മീ​റ്റ്

text_fields
bookmark_border
From CLP meet organized by CG Jeddah Chapter
cancel
camera_alt

സി​ജി ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച സി.​എ​ൽ.​പി മീ​റ്റ് പ​രി​പാ​ടി​യി​ൽ​നി​ന്ന്

ജി​ദ്ദ: വ്യ​ത്യ​സ്ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും സം​വാ​ദ​ങ്ങ​ളു​മാ​യി സി​ജി ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച സി.​എ​ൽ.​പി മീ​റ്റ് ശ്ര​ദ്ധേ​യ​മാ​യി. സി​ജി ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ഞ്ഞി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘ഡി​ഫ​ൻ​റ് യു​വ​ർ​സെ​ൽ​ഫ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ബീ​ൽ ശി​ഹാ​ബു​ദ്ദീ​ൻ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. കാ​യി​ക, ആ​യോ​ധ​ന ക​ല​യി​ലൂ​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​വും ആ​ത്മ​വി​ശ്വാ​സ​വും കൈ​വ​രി​ക്കാ​നാ​വു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘സ​യ​ൻ​സ് ഓ​ഫ് ലൈ​ഫ്’ ഇ​വ​ന്റ്സ് എ​ന്ന വി​ഷ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ച് ഡോ. ​അ​ബ്ദു​ല്ല സം​സാ​രി​ച്ചു.

പൊ​ടു​ന്ന​നെ സം​ഭ​വി​ക്കു​ന്ന എ​ന്ത് കാ​ര്യ​ങ്ങ​ളി​ലും വ്യ​ക്ത​മാ​യ ഘ​ട​ന​യും ആ​സൂ​ത്ര​ണ​വും കാ​ണാ​നാ​വു​മെ​ന്ന് ഉ​ദാ​ഹ​ര​ണ സ​ഹി​തം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ‘പ്ര​വാ​സം നാ​ളെ​യെ മ​റ​ന്ന് ഇ​ന്ന് ജീ​വി​ക്ക​ണോ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന സം​വാ​ദ പ​രി​പാ​ടി​യി​ൽ ബ​ഷീ​ർ അ​മ്പ​ല​വ​ൻ, അ​ൻ​വ​ർ വ​ട​ക്കാ​ങ്ങ​ര, ശി​ഹാ​ബ് ക​രു​വാ​ര​കു​ണ്ട്, സൂ​ര​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് അ​മീ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. എം. ​അ​ഷ്‌​റ​ഫ് പ​രി​പാ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു. മു​കേ​ഷ് ഹ​നീ​ഫ അ​വ​താ​ര​ക​നാ​യി​രു​ന്നു. താ​ഹി​ർ ജാ​വേ​ദ് സ്വാ​ഗ​ത​വും എം.​എം. ഇ​ർ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ഷു​ക്കൂ​ർ ചേ​ക​നൂ​ർ ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProgramsSaudi ArabiaCG CLP meet
News Summary - CG CLP meet with diverse programs
Next Story