തളിപ്പറമ്പ് സി.എച്ച് സെൻറർ ലീഡേയ്സ്മീറ്റും സ്നേഹസംഗമവും ദമാമിൽ
text_fieldsറിയാദ്: കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചുപ്രവർത്തികുന്നതളിപ്പറബ് സി.എച്ച് സെൻറർ സൗദി നാഷണൽകമ്മിറ്റി ലീഡേയ്സ്മീറ്റും സ്നേഹസംഗമവും ആഗസ്ത് 4ന് ദമാം അൽറയാൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും കണ്ണൂർ കാസർഗോഡ് നാഷണൽ ഹൈവെയോട്ചേർന്ന് പരിയാരം ഏബേറ്റിൽ ഒരേക്കറിൽ വിപുലമായ സൗകരൃങ്ങളോടെയാണ്സി.എച്ച് സെൻറർ പ്രവർത്തിക്കുന്നത്.
നിർധനരോഗികൾക്കുളള ഡയാലിസസ്, അപകടം മൂലമോ മറ്റോമരണമടയുന്ന മയ്യിത്തുകൾ പരിയാരം മെഡിക്കൽ കോളേജിൽപോസ്റ്റ് മോർട്ടം നടത്തുന്ന മയ്യിത്ത് കുളിപ്പിക്കാനുളള വിപുലമായ സൗകരൃം ഹോസ്പിറ്റലിൽ ചികിൽസയിൽകഴിയുന്നരോഗികൾക്കും കുട്ടിരിപ്പുകാർക്കും റമദാനിൽ ഇഫ്ത്താർ സൗകരൃം ആധുനിക ലബോറട്ടറി ഫിസിയോതൊറാപ്പിസെൻറ്റർ എന്നിവ സഎച്ച് സെൻറിന് കീഴിൽ പ്രവർത്തിക്കുന്നു
കണ്ണൂർ, കാസർഗോഡ് വയനാട് ജില്ലകളിലെ നിരവധി രോഗികളാണ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിചേരുന്നത് സൗദി അറേബൃയയിൽ ജിദ്ദ, ദമാം റിയാദ്,യാംബു ത്വാഹിഫ് എന്നിവിടങളിൽനിലവിൽ കമ്മിറ്റികൾപ്രവർത്തികുന്നുണ്ട് താമസിയാതെ സൗദിയുടെ വിവിധ മേഖലയിൽ കൂടി തളിപ്പറബ് സീ എച്ച് സെൻറർ പ്രവർത്തനം വിപുലപെടുത്തും.
ദമാമിലെ സ്നേഹസംഗമത്തിൽ സൗദിയുടെ എല്ലാമേഖലയിൽ പ്രവർത്തകരും സംബനധിക്കും വൈകുന്നേരം 4 മണിക്ക് ലീഡേയ്സ് മീറ്റും 7മണിക്ക് സ്നേഹസംഗമവും നടക്കും പരിപാടിയിൽ സാമൂഹൃ രാഷ്ടീയമത രഗത്തെ പ്രമുഖർ സംബധിക്കുമെന്ന് ചെയർമാൻ ടി പി മുഹമ്മദും ജനറൽ കൻവീനർ ഉമർഅരിപ്പാബ്രയും അറിയിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.