Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചാ​ക്കോ​ച്ച​ൻ...

ചാ​ക്കോ​ച്ച​ൻ ല​വേ​ഴ്സ് ‘ചാ​വേ​ർ’ ഫാ​ൻ​സ്​ ഷോ​യും ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
chakochan lovers
cancel
camera_alt

ചാ​ക്കോ​ച്ച​ൻ ല​വേ​ഴ്സ് ആ​ൻ​ഡ് ഫ്ര​ൻ​ഡ്​​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​യാ​ദ്​ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച

‘ചാ​വേ​ർ’ ഫാ​ൻ​സ്​ ഷോ​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: ചാ​ക്കോ​ച്ച​ൻ ല​വേ​ഴ്സ് ആ​ൻ​ഡ് ഫ്ര​ൻ​ഡ്​​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​യാ​ദ്​ ഘ​ട​ക​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​​ന്റെ പു​തി​യ ചി​ത്ര​മാ​യ ‘ചാ​വേ​റി’​​ന്റെ ഫാ​ൻ​സ്​ ഷോ​യും ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ അ​തീ​ഖ​യി​ലെ ഖ​സ​ർ മാ​ളി​ൽ ഒ​രു​ക്കി​യ ഫാ​ൻ​സ്​ ഷോ​യി​ൽ കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. പ്ര​ദ​ർ​ശ​ന​ത്തി​നു​മു​മ്പ്​ ചി​ത്ര​ത്തി​​​ന്റെ പോ​സ്​​റ്റ​ർ ആ​ലേ​ഖ​നം ചെ​യ്ത കേ​ക്ക് മു​റി​ച്ച്​ ആ​ഘോ​ഷം ന​ട​ത്തി. പ്ര​ദ​ർ​ശ​ന​ത്തി​നു ശേ​ഷം സി​നി​മാ​ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു.


അ​സാ​ധാ​ര​ണ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ കു​ഞ്ചാ​ക്കോ ബോ​ബ​​ന്​ ക​ഴി​ഞ്ഞു എ​ന്ന് ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ വി​ല​യി​രു​ത്തി. അ​ദ്ദേ​ഹ​ത്തി​​ന്റെ മു​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ വേ​ഷ​മാ​യി​രു​ന്നു ചാ​വേ​റി​ലേ​തെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചാ​ക്കോ​ച്ച​ൻ ഫ്ര​ൻ​ഡ്​​സ്​ ആ​ൻ​ഡ് ല​വേ​ഴ്സ് സൗ​ദി ഭാ​ര​വാ​ഹി​ക​ളാ​യ സി​യാ​ദ് വ​ർ​ക്ക​ല, അ​ല​ക്സ്‌ കൊ​ട്ടാ​ര​ക്ക​ര, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ലി​ൻ​സ് സാം, ​ജി​ജോ ജെ​യിം​സ്, ലി​ൻ​സ​ൺ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Chakochan Lovers Organized Chaver Fan Show and Discussion
Next Story