Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറാ​ങ്ക്‌ ജേ​താ​വി​നെ...

റാ​ങ്ക്‌ ജേ​താ​വി​നെ മാ​റാ​ക്ക​ര സി.​എ​ച്ച് സെൻറ​ര്‍ ജി​ദ്ദ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു

text_fields
bookmark_border
റാ​ങ്ക്‌ ജേ​താ​വി​നെ മാ​റാ​ക്ക​ര  സി.​എ​ച്ച് സെൻറ​ര്‍ ജി​ദ്ദ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു
cancel
camera_alt

ബി.​എ​സ്​​സി പ​രീ​ക്ഷ​യി​ൽ ഒ​മ്പ​താം റാ​ങ്ക്‌ നേ​ടി​യ കാ​ടാ​മ്പു​ഴ അ​ന​ഘ​ക്കു​ള്ള മാ​റാ​ക്ക​ര

സി.​എ​ച്ച്. സെൻറ​ര്‍ ജി​ദ്ദ ക​മ്മി​റ്റി ഉ​പ​ഹാ​രം പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ എം.​എ​ൽ.​എ കൈ​മാ​റു​ന്നു

ജി​ദ്ദ: കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്നും ബി.​എ​സ്​​സി ബോ​ട്ട​ണി പ​രീ​ക്ഷ​യി​ൽ ഒ​മ്പ​താം റാ​ങ്ക്‌ നേ​ടി​യ കാ​ടാ​മ്പു​ഴ സ്വ​ദേ​ശി അ​ന​ഘ​യെ മാ​റാ​ക്ക​ര സി.​എ​ച്ച്. സെൻറ​ര്‍ ജി​ദ്ദ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. സെൻറ​റി​െൻറ ഉ​പ​ഹാ​രം കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം എം.​എ​ൽ.​എ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ റാ​ങ്ക്‌ ജേ​താ​വി​ന്‌ സ​മ്മാ​നി​ച്ചു.

മാ​റാ​ക്ക​ര സി.​എ​ച്ച്. സെൻറ​ർ ജി​ദ്ദ ചാ​പ്റ്റ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ജീ​ബ് റ​ഹ്മാ​ൻ നെ​യ്യ​ത്തൂ​ർ, ജോ. ​ക​ൺ​വീ​ന​ർ മു​കേ​ഷ് പാ​ങ്ങാ​ട്ട്, മാ​റാ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി. ​മ​ധു​സൂ​ദ​ന​ൻ, സി.​എ​ച്ച്. സെൻറ​ര്‍ ചെ​യ​ർ​മാ​ൻ ഒ.​കെ. സു​ബൈ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി. ​അ​ബ്​​ദു​റ​ഹ്മാ​ൻ മാ​സ്​​റ്റ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ.​പി. മൊ​യ്‌​ദീ​ൻ കു​ട്ടി മാ​സ്​​റ്റ​ർ, കു​ഞ്ഞു​ട്ടി ഹാ​ജി, എ.​പി. ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnerCH Center Jidda Committee
Next Story