Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്​ ഗ്രാ​ൻ​ഡ്​...

റി​യാ​ദ്​ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​റി​ൽ ചെ​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ
cancel
camera_alt

റി​യാ​ദി​ലെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ചെ​സ്​ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ

റി​യാ​ദ്​: ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റി​യാ​ദി​ൽ ലോ​ക ചെ​സ്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ചെ​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച്​ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​വ​താ​ര​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. ജൂ​നി​യ​ർ ബോ​യ്സ്​ വി​ഭാ​ഗ​ത്തി​ൽ ഫ​ർ​സി​ൻ വി​ജ​യി​യും ഹി​മേ​ഷ് റ​ണ്ണ​റ​പ്പു​മാ​യി. സീ​നി​യ​ർ ബോ​യ്​​സി​ൽ അ​ന​സ് അ​ഹ​മ്മ​ദ് വി​ജ​യി​യും അ​മീ​ഷ് മു​ഹ​മ്മ​ദ് റ​ണ്ണ​റ​പ്പു​മാ​യി.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഹി​ബ​യാ​ണ്​ വി​ജ​യി. സു​മ​യ്യ റ​ണ്ണ​റ​പ്പു​മാ​യി. വി​ജ​യി​ക​ളെ​യും പ​ങ്കെ​ടു​ത്ത​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ മാ​നേ​ജ്​​​മെൻറ്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഭാ​വി​യി​ലും ഇ​തു​പോ​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മ്മാ​ന വി​ത​ര​ണ പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ സ​മീ​ർ ബാ​ബു, ബി​സി​ന​സ്​ ഡെ​വ​ല​പ് മാ​നേ​ജ​ർ ത​സ്​​ലീം, സ്​​റ്റോ​ർ മാ​നേ​ജ​ർ​മാ​രാ​യ ഫ​യാ​സ് ഫ​റാ​സ്, ശി​ഹാ​ബ്, സു​ധീ​ർ, മു​സ​മ്മി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് ഇ​നി​യും വേ​ദി ഒ​രു​ക്കു​മെ​ന്ന് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ സൗ​ദി ഹെ​ഡ്ഡ് സ​നി​ൻ വാ​സിം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsRiyadh Grand Hyper Market
News Summary - Chess competition organized at Riyadh Grand Hyper
Next Story