Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപന്ത്രണ്ട്​ വയസ്സിനു...

പന്ത്രണ്ട്​ വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഉംറക്കെത്തി തുടങ്ങി

text_fields
bookmark_border
പന്ത്രണ്ട്​ വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഉംറക്കെത്തി തുടങ്ങി
cancel

ജിദ്ദ: 12 വയസ്സിനു മുകളിൽ പ്രായമുള്ള വാക്​സിനെടുത്ത കുട്ടികൾ ഉംറക്കെത്തി തുടങ്ങി. ഇരുഹറം കാര്യാലയമാണ്​ 12 നും 18 നുമിടയിൽ പ്രായമുള്ളവരെ മസ്​ജിദുൽ ഹറാമിൽ സ്വീകരിക്കുന്ന വീഡിയോ പുറത്തുവിട്ടത്​.

കോവിഡിനെ തുടർന്ന്​ ആരോഗ്യ സുരക്ഷ മുൻകരുതലായി ഏകദേശം ഒന്നര വർഷത്തോളമായി 18 വയസ്സ്​ വരെ പ്രായമുള്ളവർക്ക്​ ഇരുഹറമുകളിലും പ്രവേശിക്കുന്നതിനും ഉംറക്കും സിയാറത്തിനും വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു​​​​. അടുത്ത ദിവസമാണ്​​ 12 വയസ്സിനു മുകളിലുള്ളവരും​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പെടുത്തവരുമായവർക്ക്​ കൂടി ഇരുഹറമുകളിൽ പ്രവേശനത്തിനു അനുമതി നൽകിയത്​. തീരുമാനം വന്നതോടെ നിരവധി കുട്ടികളാണ്​ രക്ഷിതാക്കളോടൊപ്പം മസ്​ജിദുൽ ഹറാമിൽ ഉംറക്കും നമസ്​കരിക്കാനുമെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahcovid 19
News Summary - Children over the age of twelve began to perform Umrah
Next Story