Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകു​ട്ടി​ക​ളു​ടെ...

കു​ട്ടി​ക​ളു​ടെ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
കു​ട്ടി​ക​ളു​ടെ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

മ​ല​ർ​വാ​ടി റൗ​ദ ഏ​രി​യ​യി​ൽ ന​ട​ന്ന കു​ട്ടി​ക​ളു​ടെ ഇ​ഫ്താ​റി​ൽ ജ​മീ​ൽ മു​സ്‌​ത​ഫ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്‌: റൗ​ദ ഏ​രി​യ​യി​ൽ മ​ല​ർ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​റാ​യം ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സീ​നി​യ​ർ മെൻറ​ർ ജ​മീ​ൽ മു​സ്‌​ത​ഫ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

ഇ​ഫ്താ​റി​നു​ശേ​ഷം പാ​ട്ടു പാ​ടി​യും ക​ട​ങ്ക​ഥ​ക​ളു​മൊ​ക്കെ​യാ​യി കു​ട്ടി​ക​ൾ ആ​ഹ്ലാ​ദ​വും ആ​ന​ന്ദ​വും പ​ങ്കി​ട്ടു.

സൗ​ദി നാ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​ൻ ദി​ന​ത്തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ന്റെ സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു. മ​ല​ർ​വാ​ടി മെ​ന്റ​ർ​മാ​രും കോ​ഓ​ഡി​നേ​റ്റ​ർ​മാ​രും പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenIftar gathering
News Summary - Children's Iftar gathering
Next Story